വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരാതന ക്യോത്തോയിലെ (ക്യോത്തോ, ഉജി, ഒത്സു നഗരങ്ങൾ) ചരിത്ര സ്മാരകങ്ങൾ Historic Monuments of Ancient Kyoto (Kyoto, Uji and Otsu Cities) സ്ഥാനം ജപ്പാൻ Area 1,056, 3,579 ha (113,700,000, 385,200,000 sq ft) Includes Byōdō-in, Daigo-ji, Enryaku-ji, Former Imperial Villa Nijō Castle, Ginkaku-ji, Kamigamo Shrine, Kinkaku-ji, Kōzan-ji, Nishi Hongan-ji, Ryōan-ji, Saihō-ji, Shimogamo Shrine, Tenryū-ji, Tō-ji, Ujigami Shrine, കിയോമിസ് ദേറ , നിന്ന-ജി മാനദണ്ഡം ii, iv[ 1] അവലംബം 688 നിർദ്ദേശാങ്കം 35°03′37″N 135°45′10″E / 35.06028°N 135.75278°E / 35.06028; 135.75278 രേഖപ്പെടുത്തിയത് 1994, 1994 (Unknown വിഭാഗം )
ജപ്പാനിലെ ക്യോത്തോനഗരത്തിലെയും അതിന്റെ സമീപപ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 17 സ്ഥലങ്ങളാണ് പുരാതന ക്യോത്തോയിലെ (ക്യോത്തോ, ഉജി, ഒത്സു നഗരങ്ങൾ) ചരിത്ര സ്മാരകങ്ങൾ (ഇംഗ്ലീഷ്: Historic Monuments of Ancient Kyoto (Kyoto, Uji and Otsu Cities ) എന്നപേരിൽ അറിയപ്പെടുന്നത്. 1994-ലാണ് ഈ പ്രദേശങ്ങളെ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. ക്യോത്തോ പ്രിഫെക്ചറിലെ ക്യോത്തോ , ഉജി എന്നീ നഗരങ്ങളിലും, ഷിൻഗ പ്രിഫെക്ചറിലെ ഒത്സു നഗരത്തിലുമായാണ് ഈ ചരിത്രസ്ഥലങ്ങൾ വിന്യസിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ 13 എണ്ണം ബുദ്ധക്ഷേത്രങ്ങളും , 3 ഷിന്റോ ക്ഷേത്രവും ഒന്ന് ഒരു കാസ്സിലുമാണ്.
പേര്
വിഭാഗം
സ്ഥാനം
ചിത്രം
കാമിഗാമോ ദേവാലയം (賀茂別雷神社 , Kamo Wake-ikazuchi Jinja ? ) aka Kamigamo Shrine (上賀茂神社 , Kamigamo Jinja ? )
shrine Shinto shrine
Kyoto Kyoto Kita-ku കിതാ കു, ക്യോത്തോ , 35°03′37″N 135°45′10″E / 35.06028°N 135.75278°E / 35.06028; 135.75278 (Kamigamo Shrine )
ഷിമോഗാമോ ദേവാലയം (賀茂御祖神社 , Kamo Mioya Jinja ? ) aka Shimogamo Shrine (下鴨神社 , Shimogamo Jinja ? )
shrine Shinto shrine
Kyoto Kyoto Sakyou-ku Sakyō-ku, Kyoto , 35°02′20″N 135°46′21″E / 35.03889°N 135.77250°E / 35.03889; 135.77250 (Shimogamo Shrine )
Kyōōgokoku-ji (教王護国寺 ? ) aka Tō-ji (東寺 ? )
temple Shingon Shingon Buddhist temple
Kyoto Kyoto Minami-ku Minami-ku, Kyoto , 34°58′51.48″N 135°44′48.02″E / 34.9809667°N 135.7466722°E / 34.9809667; 135.7466722 (Tō-ji )
കിയോമിസ് ദേറ (清水寺 ? )
temple Independent Independent Buddhist temple
Kyoto Kyoto Higashiyama-ku Higashiyama-ku, Kyoto , 34°59′41.39″N 135°47′6.01″E / 34.9948306°N 135.7850028°E / 34.9948306; 135.7850028 (Kiyomizu-dera )
എന്രിയാക്കു-ജി (延暦寺 ? )
temple Tendai Tendai Buddhist temple
Shiga Ootsu Ōtsu, Shiga , 35°4′13.62″N 135°50′27.33″E / 35.0704500°N 135.8409250°E / 35.0704500; 135.8409250 (Enryaku-ji )
ദൈഗൊ ജി (醍醐寺 ? )
temple Shingon Shingon Buddhist temple
Kyoto Kyoto Fushimi-ku Fushimi-ku, Kyoto , 34°57′3.57″N 135°49′10.51″E / 34.9509917°N 135.8195861°E / 34.9509917; 135.8195861 (Daigo-ji )
നിന്നാ ജി (仁和寺 ? )
temple Shingon Shingon Buddhist temple
Kyoto Kyoto Ukyou-ku Ukyō-ku, Kyoto , 35°1′51.63″N 135°42′49.58″E / 35.0310083°N 135.7137722°E / 35.0310083; 135.7137722 (Ninna-ji )
ബ്യോദൊ ഇൻ (平等院 ? )
temple Jodo shu Tendai Buddhist temple jointly held by Jōdo shū and Tendai
Kyoto Uji Uji, Kyoto , 34°53′21.45″N 135°48′27.69″E / 34.8892917°N 135.8076917°E / 34.8892917; 135.8076917 (Byōdō-in )
ഉജിഗാമി ദേവാലയം (宇治上神社 , Ujigami Jinja ? )
shrine Shinto shrine
Kyoto Uji Uji, Kyoto , 34°53′31″N 135°48′41″E / 34.89194°N 135.81139°E / 34.89194; 135.81139 (Ujigami Shrine )
ക്കൊസാൻ-ജി (高山寺 ? )
temple Shingon Shingon Buddhist temple of the Omuro school
Kyoto Kyoto Ukyou-ku Ukyō-ku, Kyoto , 35°3′36.39″N 135°40′42.85″E / 35.0601083°N 135.6785694°E / 35.0601083; 135.6785694 (Kōzan-ji )
സൈഹൗ-ജി (西芳寺 ? ) aka Moss temple (苔寺 , Koke-dera ? )
temple Rinzai Rinzai Zen Buddhist temple
Kyoto Kyoto Nishikyou-ku Nishikyō-ku, Kyoto , 34°59′31.06″N 135°40′59.93″E / 34.9919611°N 135.6833139°E / 34.9919611; 135.6833139 (Saihō-ji )
Tenryū-ji (天龍寺 ? )
temple Rinzai Tenryu Rinzai Zen Buddhist temple of the Tenryū school
Kyoto Kyoto Ukyou-ku Ukyō-ku, Kyoto , 35°0′57.47″N 135°40′25.58″E / 35.0159639°N 135.6737722°E / 35.0159639; 135.6737722 (Tenryū-ji )
റൊക്കുഓൺ-ജി (鹿苑寺 ? ) aka Temple of the Golden Pavilion (金閣寺 , Kinkaku-ji ? )
temple Rinzai Rinzai Zen Buddhist temple
Kyoto Kyoto Kita-ku Kita-ku, Kyoto , 35°2′21.85″N 135°43′45.71″E / 35.0394028°N 135.7293639°E / 35.0394028; 135.7293639 (Kinkaku-ji )
ജിഷൗ-ജി (慈照寺 ? ) aka Temple of the Silver Pavilion (銀閣寺 , Ginkaku-ji ? )
temple Rinzai Rinzai Zen Buddhist temple
Kyoto Kyoto Sakyou-ku Sakyō-ku, Kyoto , 35°1′36.75″N 135°47′53.7″E / 35.0268750°N 135.798250°E / 35.0268750; 135.798250 (Ginkaku-ji )
ഋയൗൺ-ജി (竜安寺、龍安寺 ? , The Temple of the Peaceful Dragon)
temple Rinzai Myoushinji Rinzai Zen Buddhist temple of the Myōshinji school
Kyoto Kyoto Ukyou-ku Ukyō-ku, Kyoto , 35°2′4.18″N 135°43′5.71″E / 35.0344944°N 135.7182528°E / 35.0344944; 135.7182528 (Ryōan-ji )
നിഷി ഹൊൺഗാൻ ജി (西本願寺 ? )
temple Jodo Shinshu Jodo Shinshu Buddhist temple and world headquarters
Kyoto Kyoto Shimogyou-ku Shimogyō-ku, Kyoto , 34°59′31.37″N 135°45′5.81″E / 34.9920472°N 135.7516139°E / 34.9920472; 135.7516139 (Nishi Hongan-ji )
നിജൗ കൊട്ടാരം (二条城 , Nijō-jō ? )
castle Castle
Kyoto Kyoto Nakagyou-ku Nakagyō-ku, Kyoto , 35°0′50.96″N 135°44′51.0″E / 35.0141556°N 135.747500°E / 35.0141556; 135.747500 (Nijō Castle )
↑ http://whc.unesco.org/en/list/688 .