നിന്ന-ജി
Ninna-ji | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | 33 Ōuchi Omuro, Ukyō-ku, Kyoto, Kyoto Prefecture |
നിർദ്ദേശാങ്കം | 35°01′52″N 135°42′50″E / 35.0310°N 135.7138°E |
മതവിഭാഗം | Omuro School of Shingon Buddhism |
ആരാധനാമൂർത്തി | Amida Nyorai (Amitābha) |
രാജ്യം | Japan |
വെബ്സൈറ്റ് | http://www.ninnaji.or.jp |
വാസ്തുവിദ്യാ വിവരങ്ങൾ | |
സ്ഥാപകൻ | Emperor Uda |
പൂർത്തിയാക്കിയ വർഷം | 888 |
നിന്ന-ജി (仁和寺 Ninna-ji) ബുദ്ധമതത്തിലെ ശിംഗോൺ വിഭാഗത്തിന്റെ ഒമുറോ സ്കൂളിൻറെ പ്രധാനക്ഷേത്രമാണ്. [1] ജപ്പാനിലെ പടിഞ്ഞാറൻ ക്യോട്ടോയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം AD 888- ൽ വിരമിച്ച ചക്രവർത്തി ഉഡയാണ് സ്ഥാപിച്ചത്. യുനെസ്കോ ലോക പൈതൃക സ്ഥലമായ പുരാതന ക്യോട്ടോയിലെ ചരിത്ര സ്മാരകങ്ങളുടെ ഭാഗമാണ് ഇത്.
ചരിത്രം
[തിരുത്തുക]മുൻ ഹിയാൻ കാലഘട്ടത്തിലാണ് നിന്ന-ജി സ്ഥാപിക്കപ്പെട്ടത് . 886-ൽ കോകോ ചക്രവർത്തി നിഷിയമ ഗോഗൻജി ക്ഷേത്രം നിർമ്മിച്ചു. രാഷ്ട്രത്തെ അനുഗ്രഹിക്കുന്നതിനും ബുദ്ധമത ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും ശ്രമിച്ചെങ്കിലും അതിന്റെ പൂർത്തീകരണം കാണാൻ കഴിയുന്നതുവരെ അദ്ദേഹം ജീവിച്ചിരുന്നില്ല. ഉഡ ചക്രവർത്തി ആണ് 888 -ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. [2]അവസാനമായി ചക്രവർത്തി കൊകോയുടെ ഭരണത്തിനു ശേഷം അതിനെ "നിന്ന" എന്ന് നാമകരണം ചെയ്തു. 888 മുതൽ 1869 വരെയുള്ള കാലഘട്ടത്തിൽ ചക്രവർത്തിമാർ പരമ്പരാഗതമായി ഒരു പുത്രനെ ക്ഷേത്രത്തിലേയ്ക്ക് അയച്ചിരുന്നു. അവിടെ ഒരു ഒഴിവ് വരുമ്പോൾ പുരോഹിതൻ ആകുകയും ചെയ്തിരുന്നു.
കെട്ടിടങ്ങൾ
[തിരുത്തുക]- National Treasure of Japan
- Golden Hall
- Important Cultural Property of Japan
- Pagoda
- Kyozo
- Nio Gate
- Chumon
- Shoro
- Kannon-do
- Miei-do
- Chumon of Miei-do
- Kyusho-myojin
- Omotemon of Honbo
- Ryokaku-tei
- Hito-tei
- Other
- Chokushimon
- Shinden
- Reimeiden
- Kuro Shoin
- Shiro Shoin
ചിത്രശാല
[തിരുത്തുക]-
Pagoda
-
Kyozo
-
Mieido
-
Kyusho-myojin
-
Interior of Shinden
ഇതും കാണുക
[തിരുത്തുക]- List of Buddhist temples in Kyoto
- List of National Treasures of Japan (temples)
- List of National Treasures of Japan (ancient documents)
- List of National Treasures of Japan (paintings)
- List of National Treasures of Japan (sculptures)
- List of National Treasures of Japan (crafts-others)
- List of National Treasures of Japan (writings)
- Thirteen Buddhist Sites of Kyoto
- For an explanation of terms concerning Japanese Buddhism, Japanese Buddhist art, and Japanese Buddhist temple architecture, see the Glossary of Japanese Buddhism.
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Ninna-ji official website Archived 2017-09-15 at the Wayback Machine.
- Photos of Ninna-ji