പുതുച്ചേരിയിലെ ജില്ലകളുടെ പട്ടിക
ദൃശ്യരൂപം
പുതുച്ചേരി ഇന്ത്യയുടെ ഒരു കേന്ദ്രഭരണ പ്രദേശമാണ്, മറ്റ് സംസ്ഥാനങ്ങളുടെ ഉള്ളിൽ കിടക്കുന്ന 4 ജില്ലകൾ;ആണ് പുതുച്ചേരി. പുതുച്ചേരി ജില്ലയും കാരയ്ക്കൽ ജില്ലയും (ചുറ്റും തമിഴ്നാട് സംസ്ഥാനം), മാഹി ജില്ലയും (ചുറ്റും കേരള സംസ്ഥാനം) യാനം ജില്ലയും (ചുറ്റും ആന്ധ്രാപ്രദേശ് സംസ്ഥാനം ),പോണ്ടിച്ചെരിയിൽ ഉൾപ്പെടുന്നു. ഇതിൽ ഏറ്റവും കൂടുതൽ വിസ്തൃതിയും ജനസംഖ്യയും പോണ്ടിച്ചേരി ജില്ലയിൽ ആണുള്ളത്.ണ്ട്, മാഹി ജില്ലൈവയിൽ ഏറ്റവും ചെറിയ പ്രദേശവും ജനസംഖ്യയിൽ ഏറ്റവും കുറവും ആണ്. ഫ്രഞ്ച് ഇന്ത്യയുടെ ഭാഗമായിരുന്ന ഈ നാല് ജില്ലകളും പഴയ അതിർത്തികൾ നിലനിർത്തി, 1954-ൽ ഫ്രഞ്ച് ഇന്ത്യയുടെ പ്രദേശങ്ങളുടെ യഥാർത്ഥ കൈമാറ്റത്തിനുശേഷം റിപ്പബ്ലിക് ഓഫ് ഇന്ത്യയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു.</br></img>
ജില്ലകൾ
[തിരുത്തുക]ISO 3166-2 കോഡ് [1] | ജില്ല | ആസ്ഥാനം | ജനസംഖ്യ (2011) [2] | ഏരിയ (കിമീ²) | സാന്ദ്രത (/km²) [2] | ഔദ്യോഗിക വെബ്സൈറ്റ് |
ഇൻ-പി-കെ.എ | കാരക്കൽ ജില്ല | കാരക്കൽ | 200,222 | 160 | 1,252 | http://karaikal.gov.in/ |
ഇൻ-പി-എംഎ | മാഹി ജില്ല | മാഹി | 41,934 | 9 | 4,659 | http://mahe.gov.in/ |
ഇൻ-പൈ-പി.ഒ | പുതുച്ചേരി ജില്ല | പോണ്ടിച്ചേരി | 946,600 | 293 | 3,231 | http://py.gov.in/ |
ഇൻ-പി-യ | യാനം ജില്ല | യാനം | 55,616 | 30 | 3,272 | http://yanam.gov.in/ |
ഇതും കാണുക
[തിരുത്തുക]- പുതുച്ചേരി
- ഫ്രഞ്ച് ഇന്ത്യ
- കേന്ദ്രഭരണ പ്രദേശം
- പുതുച്ചേരിയിലെ കമ്യൂണുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ "NIC Policy on format of e-mail Address: Appendix (2): Districts Abbreviations as per ISO 3166–2" (PDF). Ministry Of Communications and Information Technology, Government of India. 2004-08-18. pp. 5–10. Archived from the original (PDF) on 2008-09-11. Retrieved 2008-11-24.
- ↑ 2.0 2.1 "List of all districts of Paducherry with census data on population, literacy and sex ratio". 2011 census of India. Retrieved 2012-12-27.
പുറംകണ്ണികൾ
[തിരുത്തുക]Districts of Puducherry എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.