Jump to content

പീറ്റർ തീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Peter Thiel
Man in his 40s with short, dark hair wearing a shirt and blazer
Peter Thiel, 2014
ജനനം
Peter Andreas Thiel

(1967-10-11) ഒക്ടോബർ 11, 1967  (57 വയസ്സ്)
പൗരത്വം
  • Germany (1967–present)
  • United States (1978–present)
  • New Zealand (2011–present)
വിദ്യാഭ്യാസംStanford University (BA, JD)
തൊഴിൽ
രാഷ്ട്രീയ കക്ഷിRepublican[1]
ജീവിതപങ്കാളി(കൾ)Matt Danzeisen (m. 2017)

പീറ്റർ ആൻഡ്രിയാസ് തീൽ (/ tiːl / / ജനനം ഒക്ടോബർ 11, 1967) ഒരു അമേരിക്കൻ സംരംഭകനും, വ്യവസായ സംരംഭകനും, സാമൂഹിക പ്രവർത്തകനും, രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമാണ്. അദ്ദേഹം പേപാൽ, പാലന്തിർ ടെക്നോളജീസ്, ഫൌണ്ടേഴ്സ് ഫണ്ട് എന്നിവയുടെ സഹസ്ഥാപകനും ആണ്. 2014-ലെ ഫോർബ്സ് മിഡാസ് പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന് 2.2 ബില്യൺ ഡോളറിൻറെ ആസ്തിയുമുണ്ടായിരുന്നു. 2017-ൽ ഫോർബ്സ് 400 ൽ No.315 ഉം 2.6 ബില്ല്യൺ ഡോളർ ആസ്തിയുമുണ്ടായിരുന്നു.[3][4]

അവലംബം

[തിരുത്തുക]
  1. Schwab, Florian. "Interview of the Week: Peter Thiel". Die Weltwoche. Retrieved July 23, 2018.
  2. Staff writer(s) (February 21, 2018). "Peter Thiel". Forbes.
  3. Staff writer(s) (April 3, 2014). "Midas List 2014: The Billionaires". Forbes. Archived from the original on 2019-03-28. Retrieved 2019-01-28.
  4. "Peter Thiel profile". Forbes. Retrieved 20 October 2017.

ബിബ്ലിയോഗ്രാഫി

[തിരുത്തുക]
  • Packer, George (2013), The Unwinding: An Inner History of the New America, Farrar, Straus and Giroux, ISBN 978-0374102418

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പീറ്റർ_തീൽ&oldid=4100171" എന്ന താളിൽനിന്ന് ശേഖരിച്ചത്