പിയ ക്രാംലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിയ ക്രാംലിംഗ്
13th ECC, Kallithea, 2008
മുഴുവൻ പേര്പിയ ആൻ റോസ-ഡെല്ല ക്രാംലിംഗ്
രാജ്യംസ്വീഡൻ
ജനനം (1963-04-23) 23 ഏപ്രിൽ 1963  (61 വയസ്സ്)
സ്റ്റോക്ക്ഹോം, സ്വീഡൻ
സ്ഥാനംഗ്രാൻറ്മാസ്റ്റർ (1992)
ഫിഡെ റേറ്റിങ്2465 (മേയ് 2024)
ഉയർന്ന റേറ്റിങ്2550 (ഒക്ടോബർ 2008)
Peak rankingNo. 1 ranked woman (Jan 1984)
No. 178 overall (Jul 1992)

പിയ ആൻ റോസ-ഡെല്ല ക്രാംലിംഗ്[1] (ജനനം: 23 ഏപ്രിൽ 1963) ഒരു സ്വീഡൻ സ്വദേശിയായ ചെസ്സ് കളിക്കാരിയാണ്. 1992 ൽ, ഫിഡെയുടെ ഗ്രാൻഡ്മാസ്റ്റർ (GM) എന്ന പദവി നേടുന്ന അഞ്ചാമത്തെ വനിതയായിരുന്ന പിയ ക്രാംലിംഗ്. 1980 കളുടെ തുടക്കം മുതൽ, ലോകത്തിലെ ഏറ്റവും മികച്ച വനിതാ കളിക്കാരിൽ ഒരാളായിരുന്ന അവർ മൂന്നു തവണ ഫിഡെ ലോക ചെസ് റേറ്റിംഗിൽ ഏറ്റവും ഉയർന്ന റേറ്റിംഗുള്ള വനിതയെന്ന സ്ഥാനം നിലനിറുത്തിയിരുന്നു. ജനുവരി 1984 റേറ്റിംഗ് ലിസ്റ്റുകളിൽ ഒന്നാം റാങ്കുള്ള വനിതയും 1984 ജൂലൈ, 1996 ജനുവരി ലിസ്റ്റുകളിൽ സംയുക്ത നമ്പർ വൺ റേറ്റഡ് വനിതയുമായിരുന്നു.[2][3][4]

അവലംബം[തിരുത്തുക]

  1. "Athletes / CRAMLING Pia Ann Rosa-Della". worldmindgames2012.sportresult.com. Archived from the original on 2019-02-19. Retrieved 2017-07-08. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "FIDE Rating List January 1984". OlimpBase. Retrieved 28 March 2015.
  3. "FIDE Rating List July 1984". OlimpBase. Retrieved 28 March 2015.
  4. "FIDE Rating List January 1986". OlimpBase. Retrieved 8 January 2018.
"https://ml.wikipedia.org/w/index.php?title=പിയ_ക്രാംലിംഗ്&oldid=4084478" എന്ന താളിൽനിന്ന് ശേഖരിച്ചത്