പിയർ, തെക്കൻ ഡക്കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pierre
čhúŋkaške
City
Pierre, South Dakota
The South Dakota State Capitol building near the Missouri River in downtown Pierre.
The South Dakota State Capitol building near the Missouri River in downtown Pierre.
ആദർശസൂക്തം: "On The River-On The Move"
Location in Hughes County and the state of South Dakota
Location in Hughes County and the state of South Dakota
Country United States
State South Dakota
County Hughes
Founded 1880
Incorporated 1883[1]
Government
 • Mayor Laurie Gill
Area[2]
 • Total 13.07 ച മൈ (33.85 കി.മീ.2)
 • ഭൂമി 13.06 ച മൈ (33.83 കി.മീ.2)
 • ജലം 0.01 ച മൈ (0.03 കി.മീ.2)  0.08%
ഉയരം 1,453 അടി (442 മീ)
Population (2010)[3]
 • Total 13,646
 • കണക്ക് (2015)[4] 14,002
 • സാന്ദ്രത 1,044.9/ച മൈ (403.4/കി.മീ.2)
സമയ മേഖല Central (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) Central (UTC-5)
ZIP code 57501
ഏരിയ കോഡ് 605
FIPS code 46-49600
GNIS feature ID 1266887[5]
വെബ്‌സൈറ്റ് City of Pierre

പിയർ (/ˈpɪər/ PEER)[6] (Lakota: čhúŋkaške;[7] "fort") അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ തെക്കൻ ഡെക്കോട്ടയുടെ തലസ്ഥാനവും ഹഗ്ഗസ് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 13,646 ആണ്. വെർമോണ്ടിലെ മോണ്ടിപെലിയർ കഴിഞ്ഞാൽ കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാന തലസ്ഥാനമാണ് പിയർ. മിസൌറി നദിയുടെ കിഴക്കേ കരയിലായി ഫോർട്ട് പിയറിന് അഭിമുഖമായി 1880 ൽ പട്ടണം സ്ഥാപിക്കപ്പെട്ടു. തെക്കൻ ഡെക്കോട്ടയ്ക്കു 1889 നവംബർ 2 ന് സംസ്ഥാന പദവി ലഭിച്ച കാലം മുതൽ പിയറാണ് തലസ്ഥാനമായി തുടരുന്നത്.

ഹഗ്ഗസ്, സ്റ്റാൻലി കൌണ്ടികൾക്കൂടി ഉൾപ്പെടുന്ന പിയർ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രമുഖ പട്ടണമാണ് പിയർ. പിയർ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 44°22′5″N 100°20′11″W (44.367966, −100.336378) ആണ്.[9] യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ ആകെ വിസ്തൃതി 13.07 സ്ക്വയർ മൈലാണ് (33.85 km2), അതിൽ 13.06 സ്ക്വയർ മൈൽ (33.83 km2) കരഭാഗം മാത്രവും ബാക്കി 0.01 സ്കയർ മൈൽ ഭാഗം (0.03 km2) വെള്ളവുമാണ്.

അവലംബം[തിരുത്തുക]

  1. William D. Halsey, എഡി. (1976). "Pierre". Collier's Encyclopedia 19. New York: Macmillan Educational Corporation. pp. 42–43. 
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gazetteer files എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; FactFinder എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  4. "Population Estimates". United States Census Bureau. ശേഖരിച്ചത് June 7, 2016. 
  5. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31. 
"https://ml.wikipedia.org/w/index.php?title=പിയർ,_തെക്കൻ_ഡക്കോട്ട&oldid=2687806" എന്ന താളിൽനിന്നു ശേഖരിച്ചത്