പാപ്പിനിവട്ടം
Jump to navigation
Jump to search
പാപ്പിനിവട്ടം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | തൃശ്ശൂർ |
ഏറ്റവും അടുത്ത നഗരം | കൊടുങ്ങല്ലൂർ |
ജനസംഖ്യ | 14,611 (2001—ലെ കണക്കുപ്രകാരം[update]) |
സാക്ഷരത | 91.55% |
സമയമേഖല | IST (UTC+5:30) |
Coordinates: 10°17′27″N 76°09′40″E / 10.2907°N 76.1610°E
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് പാപ്പിനിവട്ടം. [1]. മതിലകം പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
ജനസംഖ്യ[തിരുത്തുക]
2001 ലെ സെൻസസ് പ്രകാരം പാപ്പിനിവട്ടം ഗ്രാമത്തിൽ ആകെയുള്ള ജനസംഖ്യ 14611 ആണ്. അതിൽ 6780 പുരുഷന്മാരും 7831 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ[തിരുത്തുക]
- എ എം യു പി സ്കൂൾ
- എൽ പി എസ്, കഴുവിളങ്ങ്
- ഐ ജി എം പബ്ളിക്ക് സ്കൂൾ
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.CS1 maint: numeric names: authors list (link)