പാപ്പിനിവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pappinivattom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Pappinivattom
village
Country India
StateKerala
DistrictThrissur
Population
 (2001)
 • Total14,611
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് പാപ്പിനിവട്ടം. [1]. മതിലകം പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.

ജനസംഖ്യ[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പാപ്പിനിവട്ടം ഗ്രാമത്തിൽ ആകെയുള്ള ജനസംഖ്യ 14611 ആണ്. അതിൽ 6780 പുരുഷന്മാരും 7831 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ[തിരുത്തുക]

  • എ എം യു പി സ്കൂൾ
  • എൽ പി എസ്, കഴുവിളങ്ങ്
  • ഐ ജി എം പബ്ളിക്ക് സ്കൂൾ

അവലംബം[തിരുത്തുക]

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
"https://ml.wikipedia.org/w/index.php?title=പാപ്പിനിവട്ടം&oldid=2457595" എന്ന താളിൽനിന്ന് ശേഖരിച്ചത്