പല്ലുവേദനച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പല്ലുവേദനച്ചെടി
Acmella oleracea
Spilanthes-closeup-large.jpg
Acmella oleracea inflorescence
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. oleracea
Binomial name
Acmella oleracea
Synonyms
 • Anacyclus pyrethraria (L.) Spreng.
 • Bidens acmelloides
 • Bidens fervida Lam.
 • Bidens fixa Hook.f.
 • Bidens fusca Lam.
 • Bidens oleracea (L.) Cav. ex Steud.
 • Cotula pyrethraria L.
 • Pyrethrum spilanthus Medik.
 • Spilanthes acmella var. oleracea (L.) C.B.Clarke
 • Spilanthes acmella var. oleracea (L.) C.B.Clarke ex Hook.f.
 • Spilanthes fusca hort.par. ex Lam.
 • Spilanthes oleracea L.
 • Spilanthes oleracea var. fusca (Lam.) DC.
 • Spilanthes oleracea var. oleracea
 • Spilanthes radicans Schrad. ex DC.
 • Spilanthes ciliata

കേരളത്തിൽ വയലുകളിലും ചതുപ്പ് പ്രദേശങ്ങളിലും കണ്ടുവരുന്ന ഔഷധയോഗ്യമായ സസ്യമാണ്‌ പല്ലുവേദനചെടി. ഇതിന്റെ ശാസ്ത്രീയനാമം Spilanthes acmella (L.) C.B. Clarke ex Hook എന്നാണ്‌[1]. ഇതിന്‌ അക്രാവ്, [2] അക്കിക്കറുകഎന്നും നാടൻ പേരുകളുണ്ട്. കമ്മലിന്റേയും മൂക്കുത്തിയുടേയും ആകൃതിയോട് സാമ്യമുള്ളതിനാൽ ഈ ചെടി കമ്മൽച്ചെടി, മുക്കുത്തിച്ചെടി എന്നും വിളിക്കപ്പെടുന്നു.

പല്ലുവേദന വരുമ്പോൾ ഇതിന്റെ പൂവെടുത്ത് ചവച്ചുപിടിച്ചാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതുകൊണ്ടാണിതിനെ പല്ലുവേദനചെടിയെന്ന് വിളിക്കുന്നത്. ഇതിന്റെ പൂവ് നാക്കിൽ വെച്ചിരുന്നാൽ ചെറിയ തരിപ്പും അനുഭവപ്പെടാറുണ്ട്.

പേരുകൾ[തിരുത്തുക]

രസഗുണങ്ങൾ[തിരുത്തുക]

ഘടന[തിരുത്തുക]

40 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണിത്. കനം കുറഞ്ഞതും തവിട്ടു നിറമുള്ളതുമാണ്‌ തണ്ടുകൾ. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. പൂക്കൾക്ക് കടും മഞ്ഞ നിറവും മധ്യഭാഗം ഉയർന്നതുമാണ്[1]‌.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 ayurvedicmedicinalplants.com-ൽ നിന്നും
 2. http://www.mathrubhumi.com/agriculture/story-246263.html
"https://ml.wikipedia.org/w/index.php?title=പല്ലുവേദനച്ചെടി&oldid=1927358" എന്ന താളിൽനിന്ന് ശേഖരിച്ചത്