പഞ്ചഗണി

Coordinates: 17°55′N 73°49′E / 17.92°N 73.82°E / 17.92; 73.82
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഞ്ചഗണി
Map of India showing location of Maharashtra
Location of പഞ്ചഗണി
പഞ്ചഗണി
Location of പഞ്ചഗണി
in Maharashtra and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Maharashtra
ജില്ല(കൾ) Satara
ജനസംഖ്യ 13,280 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1,293 m (4,242 ft)

17°55′N 73°49′E / 17.92°N 73.82°E / 17.92; 73.82 മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ ഒരു പട്ടണമാണ് പഞ്ചഗണി (മറാത്തി: पांचगणी).

ഭൂമിശാസ്ത്രം[തിരുത്തുക]

പഞ്ചഗണി സ്ഥിതി ചെയ്യുന്നത് 17°55′N 73°49′E / 17.92°N 73.82°E / 17.92; 73.82 അക്ഷാംശരേഖാംശത്തിലാണ്.[1]. സമുദ്രനിരപ്പിൽ നിന്ന് ശരാശരി ഉയരം 1293 meters (4242 feet) ആണ്. പഞ്ചഗണിക്ക് ചുറ്റും സഹ്യാദ്രിയുടെ അഞ്ച് മലകൾ സ്ഥിതി ചെയ്യുന്നു . കൂടാതെ കൃഷ്ണ നദി ഇതിന് സമീപത്തു കൂടി ഒഴുകുന്നു.


പഞ്ചഗണി മുംബൈ, പൂനെ, മഹബലേശ്വർ എന്നിവടങ്ങളിൽ നിന്ന് 285 km, 100km and 18 km എന്നിങ്ങനെ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. തണുപ്പ് കാലത്ത് ഇവിടുത്തെ താപനില ശരാശരി 12C ഉം, വേനൽക്കാലത്ത് ശരാശരി 34C ഉം ആണ്


View from Panchgani, Maharashtra


സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 ലെ സെൻസസ്സ് പ്രകാരം ഇവിടുത്തെ ജനസംഖ്യ [2], 13,280 ആണ്. ഇതിൽ 57% പുരുഷന്മാരും 43% സ്ത്രീകളും ആണ്. 82% സാക്ഷരത നിരക്കുള്ള ഇവിടെ 9% ജനസങ്ഖ്യ 6 വയസ്സിനു താഴെയാണ്.


പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

സിഡ്നി പോയന്റ്: കൃഷ്ണ താഴ്വരയെ അഭിമുഖീകരിച്ച് നിൽക്കുന്ന് ഒരു കുന്നാണ് ഇത്. ഇവിടെ നിന്നാൽ ദോം ഡാം കാണാം.


ടേബിൾ ലാന്റ് :

പാർസി പോയന്റ്:

ഡെവിൾസ് കിച്ചൻ:പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Falling Rain Genomics, Inc - Panchgani
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.
"https://ml.wikipedia.org/w/index.php?title=പഞ്ചഗണി&oldid=1688906" എന്ന താളിൽനിന്ന് ശേഖരിച്ചത്