നിലത്തൻ
ദൃശ്യരൂപം
(നീലത്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിലത്തൻ | |
---|---|
Male in winter | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. brunnea
|
Binomial name | |
Luscinia brunnea | |
Breeding area in green and wintering areas in blue | |
Synonyms | |
Erithacus brunneus |
ഇംഗ്ലീഷിൽ Indian Blue Robin എന്ന നിലത്തൻ[3] [4][5][6] തെക്കേ ഏഷ്യ കാണുന്ന ഒരു പക്ഷിയാണ്. ശാസ്ത്രീയ നാമം Luscinia brunnea എന്നാണ്. ഇവയെ Indian Blue Chat എന്നും മുമ്പ് വിളിച്ചിരുന്നു. ഇതൊരു ദേശാടാന പക്ഷിയാണ്.
വിതരണം
[തിരുത്തുക]ഹിമാലയം, ഇന്ത്യ, മ്യാന്മാറ് എന്നിവിടങ്ങളിലെ കാടുകളിലും തണുപ്പുകാലത്ത് പശ്ചിമഘട്ടം, ശ്രീലങ്ക എന്നിവിടുത്തെ കാടുകളിലും പ്രജനനം നടത്തും.
വിവരണം
[തിരുത്തുക]15 സെ.മീ ആണ് നീളം. പൂവന് നീല മുകൾഭാഗവും ചെമ്പിച്ച അടിവശവും ഉണ്ട്. അടിവയറും വാലിന്റെ അടിവശവും വെള്ളയാണ്. [7][8]
ആഗസ്റ്റിൽ തെക്കോട്ടുള്ള ദേശാടാനം തുടങ്ങും. ഈ കാലത്ത് ഇന്ത്യ മുഴുവൻ ഇവയെ കാണാം.[9][10]തണുപ്പുകാലത്ത് ഇവയെ തെക്കേ ഇന്ത്യയിലെ കാടുകളിൽ കാണുന്നു.[11]
അവലംബം
[തിരുത്തുക]- ↑ "Luscinia brunnea". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Hodgson, BH (1837). "[Untitled]". J. Asiatic Soc. Bengal. 6: 102.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 512. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Rasmussen, PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution and Lynx Edicions. p. 393.
- ↑ Baker, ECS (1924). Fauna of British India. Birds. Vol. 2 (2 ed.). Taylor and Francis, London. pp. 14–15.
- ↑ Prasad,JN; Srinivasa,TS (1992). "Indian Blue Chat Erithacus brunneus (Hodgson) in Bangalore". J. Bombay Nat. Hist. Soc. 89 (2): 257.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Bharos,Ajit (1992). "Sighting of an Indian Blue Chat Erithacus brunneus (Hodgson) at Raipur, Madhya Pradesh". J. Bombay Nat. Hist. Soc. 89 (3): 377.
- ↑ Shivanand, Thejaswi & A. Shivaprakash (2004). "Indian Blue Robin Luscinia brunnea winters at Chamundi Hill and Ranganathittu Bird Sanctuary, Mysore, South India" (PDF). Newsletter for Ornithologists. 1 (4): 54–56. Archived from the original (PDF) on 2011-06-26. Retrieved 2014-02-24.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Indian Blue Robin.