നിക്കോൺ ഡി300

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോൺ ഡി300
നിക്കോൺ ഡി300, 18-200 വിആർ ലെൻസ് സഹിതം
Sensorനിക്കോൺ ഡി‌എക്സ് ഫോർമാറ്റ് 23.6 mm × 15.8 mm സിമോസ്
Maximum resolution4,288 × 2,848 (13.1 M/12.3 മെഗാപിക്സൽ സെൻസർ/എഫക്റ്റീവ്)
Lens typeമാറ്റാവുന്നവ, നിക്കോൺ എഫ്-മൗണ്ട്
Shutterഎലക്ട്രോണിക്ക് നിയന്ത്രിത തിരശ്ചീന ഫോക്കൽ പ്ലെയിൻ ഷട്ടർ
Shutter speed range30 സെക്കന്റ് – 1/8000 സെക്കന്റ്, ബൾബ്
Exposure meteringത്രീ മോഡ് ത്രൂ ദ ലെൻസ് (TTL) എക്സ്പോഷർ മീറ്ററിങ്ങ്
Exposure modesഫ്ലെക്സിബിൾ പ്രോഗ്രാം സഹിതമുള്ള പ്രോഗ്രാംഡ് ഓട്ടോ [P]; ഷട്ടർ പ്രയോരിറ്റി ഓട്ടോ [S]; അപ്പർച്ചർ പ്രയോറിറ്റി ഓട്ടോ [A]; മാനുവൽ [M]
Metering modesത്രീ ഡി കളർ മെട്രിക്സ് മീറ്ററിങ്ങ് - 2, സെന്റർ വെയ്റ്റഡ്, സ്പോട്ട്
Focus areas9, 21, 51 പോയിന്റുകൾ, 51 പോയിന്റ് 3D ട്രാക്കിങ്ങ്, 15 ക്രോസ് ടൈപ്പ് സെൻസറുകൾ
Focus modesഇൻസ്റ്റന്റ് സിംഗിൾ സെര്‌വോ AF (S), കണ്ടിന്യുവസ്-സെർവോ AF (C), മാനുവൽ (M)
Continuous shooting6 fps ലിഥിയം അയോൺ ബാറ്ററി ഉപയോഗിച്ചാൽ (ഏസി അഡാപ്റ്ററിനോടൊപ്പമോ, AA അല്ലെങ്കിൽ EN-EL4 ഉപയോഗിക്കുന്ന മൾട്ടി പവർ ബാറ്ററി പാക്കിനോടൊപ്പമോ ഉപയോഗിച്ചാൽ 8), 100 ഫ്രെയിമുകൾ വരെ (JPEG normal/large)
Viewfinderഒപ്റ്റിക്കൽ
ASA/ISO range200–3200 (1, 1/2 അല്ലെങ്കിൽ 1/3 ഇവി സ്റ്റെപ്പുകളിൽ) (താഴേക്ക് 100 വരെ, മുകളിലേക്ക് 6400 വരെയും എക്സ്പാൻഷൻ ഉണ്ട്)
Flashമാനുവൽ പോപ്പപ്പ് (ബട്ടൺ റിലീസ്) ഗൈഡ് നമ്പർ 12/39 (ISO 100, m/ft)
Flash bracketing3 മുതൽ +1 വരെ ഇവി 1/3 അല്ലെങ്കിൽ 1/2 ഇവി ഇൻക്രിമെന്റുകളിൽ
Custom WBഓട്ടോ, ആറ്‌ പ്രീസെറ്റുകൾ, നാല്‌ മാനുവൽ പ്രീസെറ്റുകൾ, കെൽവിൻ ടെമ്പറേച്ചർ, ഫൈൻ ട്യൂൺ ചെയ്യാവുന്നത്
WB bracketing2 മുതൽ 9 ഫ്രേമുകൾ 1, 2 അല്ലെങ്കിൽ 3 ഇങ്ക്രിമെന്റുകളിൽ
Rear LCD monitor3-ഇഞ്ച് ടി.എഫ്.ടി. എൽ.സി.ഡി 307,200 പിക്സൽ (921,600 ഡോട്ടുകൾ)
Storageകോമ്പാക്റ്റ് ഫ്ലാഷ് (ടൈപ്പ് I അല്ലെങ്കിൽ ടൈപ്പ് II) അല്ലെങ്കിൽ ഹിറ്റാച്ചി മൈക്രോഡ്രൈവ്
Batteryനിക്കോൺ EN-EL3e ലിഥിയം അയോൺ ബാറ്ററി
Weightഏകദേശം 825 ഗ്രാം (1.82 പൗണ്ട്.) (ബാറ്ററി ഇല്ലാതെ), മെമ്മറി കാർഡ്, ബോഡി കാപ്പ്, അല്ലെങ്കിൽ മോണിട്ടർ കവർ
Optional battery packsഎം‌ബി-ഡി10 ബാറ്ററി പാക്ക് - (ഒരു നിക്കോൺ EN-EL3e അല്ലെങ്കിൽ എട്ട് AA ബാറ്ററികൾ ഉപയോഗിക്കാം). ഒരു നിക്കോൺ EN-EL4 അല്ലെങ്കിൽ EN-EL4a ബാറ്ററി വെക്കാനുള്ള കാരിയറും ഉപയോഗിക്കാം.


നിക്കോൺ കോർപ്പറേഷൻ 2007 ഓഗസ്റ്റ് 23-ന് പുറത്തിറക്കിയ പ്രൊഫഷണൽ ഡിജിറ്റൽ സിംഗിൾലെൻസ് റിഫ്ലക്സ് ക്യാമറയാണ്‌ നിക്കോൺ ഡി300. 12.3 മെഗാപിക്സൽ റെസല്യൂഷനും മൂന്ന് ഇഞ്ച് വലിപ്പമുള്ള എൽ.സി.ഡി. സ്ക്രീനും അടങ്ങിയ ഈ ക്യാമറ ഡി‌എക്സ് ഫോർമാറ്റിലുള്ള സെൻസറാണ്‌ ഉപയോഗിക്കുന്നത്.

ഡി300 - മുകളിൽ നിന്നുള്ള കാഴ്ച്ച
"https://ml.wikipedia.org/w/index.php?title=നിക്കോൺ_ഡി300&oldid=3012337" എന്ന താളിൽനിന്ന് ശേഖരിച്ചത്