നാഗത്താലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

നാഗത്താലി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
T. anaimalaiensis
ശാസ്ത്രീയ നാമം
Trichosanthes anaimalaiensis
Bedd.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ വള്ളിച്ചെടിയാണ് നെപ്പോടൽ അഥവാ നാഗത്താലി. (ശാസ്ത്രീയനാമം: Trichosanthes anaimalaiensis).[1] പുൽമേടുകളിലും ചോലവനങ്ങളുടെ ഓരങ്ങളിലും കാണുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു സസ്യമാണിത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നാഗത്താലി&oldid=3149648" എന്ന താളിൽനിന്ന് ശേഖരിച്ചത്