നല്ല മത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നല്ല മത്തി
Clupea longiceps Achilles 161.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Clupeiformes
Family: Clupeidae
Genus: Sardinella
Species: S. longiceps
Binomial name
Sardinella longiceps
Valenciennes, 1847

കടൽ വാസിയായ ഒരു മൽസ്യമാണ് നല്ല മത്തി അഥവാ Indian Oil Sardine. (ശാസ്ത്രീയനാമം: Sardinella longiceps). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]ഇന്ത്യയിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ മൽസ്യങ്ങളിൽ ആദ്യ രണ്ടിൽ ഒന്നാണ് ഇവ.

പ്രജനനം[തിരുത്തുക]

ജൂണിനും ഡിസംബറിനും ഇടയിൽ ആണ് പ്രജനന കാലം . മുട്ടയിട്ടു പ്രജനനം നടത്തുന്ന മത്സ്യമാണ് ഇവ , ഒറ്റത്തവണ 75,000 മുട്ടകൾ വരെ ഇടുന്നു . 24 മണിക്കൂറിനുള്ളിൽ മുട്ടവിരിയുന്നു .[2]

നല്ല മത്തി

കുടുംബം[തിരുത്തുക]

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

അവലംബം[തിരുത്തുക]

  1. Balan, V (1963). "Studies on the age and growth of the Oil Sardine Sardinella longiceps by means of scales" (PDF). Indian Journal of Fisheries: 663–686. 
  2. Nair, Velappan (1959). "Notes on the Spawning Habits and Early Life History of the Oil Sardine Sardinella Longiceps Cuv. & Val" (PDF). Indian Journal of Fisheries: 342–360. Retrieved November 20, 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=നല്ല_മത്തി&oldid=2491147" എന്ന താളിൽനിന്നു ശേഖരിച്ചത്