കരിചാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Fringescale sardinella
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Clupeiformes
കുടുംബം: Clupeidae
ജനുസ്സ്: Sardinella
വർഗ്ഗം: S. fimbriata
ശാസ്ത്രീയ നാമം
Sardinella fimbriata
(Valenciennes, 1847)
പര്യായങ്ങൾ
  • Harengula fimbriata (Valenciennes, 1847)
  • Sardinelis fimbriata (Valenciennes, 1847)
  • Sardinella fimbricata (Valenciennes, 1847)
  • Spratella fimbriata (Valenciennes, 1847)

ക്ലീപ്പിഡേ (Clupeidae) കുടുംബത്തിൽപ്പെടുന്ന ഒരു കടൽമത്സ്യമാണ് കരിചാള(ചാള മത്തി). (ശാസ്ത്രീയനാമം: Sardinella fimbriata). മത്സ്യങ്ങൾക്ക് പരമാവധി 13 സെ.മീ. വരെ നീളമുണ്ടാകും. കടലിൽ ഇവ 50 മീറ്റർ ആഴമുള്ള ഭാഗങ്ങളിൽ വരെ കാണപ്പെടുന്നു. തെക്കേ ഇന്ത്യൻ കടൽതീരങ്ങളിലും ബംഗാൾ ഉൾക്കടൽ മുതൽ ഫിലിപ്പൈൻസ് വരെയുള്ള ഭാഗങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. മുതുകുചിറകിൽ മുള്ളുകളുണ്ട്. പാർശ്വചിറകുകൾ താരതമ്യേന ചെറുതാണ്. ഇന്ത്യയുടെ തീരക്കടലിൽ നിന്ന് ഇവയെ ധാരാളമായി ലഭിക്കുന്നു. വാണിജ്യപ്രാധാന്യമുള്ള ഒരു മത്സ്യമാണ് കരിചാള.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കരിചാള&oldid=2273236" എന്ന താളിൽനിന്നു ശേഖരിച്ചത്