ഉള്ളടക്കത്തിലേക്ക് പോവുക

നന്ദിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നന്ദിന
Scientific classification Edit this classification
കിങ്ഡം: സസ്യം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Eudicots
Order: റാണുൺകുലേൽസ്
Family: Berberidaceae
Genus: Nandina
Thunb.
Species:
N. domestica
Binomial name
Nandina domestica

നന്ദിന ഡൊമസ്റ്റിക്ക (Nandina domestica) (/nænˈdnə/ nan-DEE-nə)[1][2][3] പൊതുവായി നന്ദിന, സ്വർഗ്ഗീയ മുള , വിശുദ്ധ മുള എന്നും അറിയപ്പെടുന്നു. ബെർബെറിഡേസീ കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ഇനം ആയ ഇവ ഹിമാലയത്തിൽ നിന്ന് ജപ്പാനിലേക്കും കിഴക്കൻ ഏഷ്യയിലേക്കും വ്യാപിച്ചിരിക്കുന്നു. മോണോടൈപ്പ് ജീനസായ നന്ദിനയിലെ ഒരേയൊരു അംഗമാണ് ഇത്. പ്ലാന്റിന്റെ എല്ലാ ഭാഗങ്ങളും വിഷമുള്ളതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ വിഘടിച്ച്[4][5] ഹൈഡ്രജൻ സയനൈഡ് ആയി മാറുന്നു. വിഷബാധ വിഭാഗം 4 ലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. മനുഷ്യർക്ക് ഈ വിഭാഗം വിഷമല്ലെന്നാണ് പൊതുവേ കണക്കാക്കിയിരിക്കുന്നത്.[6] പക്ഷേ, സരസഫലങ്ങൾ മേയുന്ന മൃഗങ്ങൾക്കും പൂച്ചകൾക്കും ഇത് വിഷമാണ്.[7]

ചിത്രശാല

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  1. (or nan-DEE-nuh) Sunset Western Garden Book, 1995:606–607
  2. "nandina". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)
  3. The unexpected pronunciation /iː/ approximates the Japanese nanten.
  4. Abrol, Y. P.; Conn, E. E.; Stoker, J. R. (1966) “Studies on the identification, biosynthesis and metabolism of a cyanogenic glucoside in Nandina domestica Thunb.”. Phytochemistry 5(5):1021-1027 doi:10.1016/S0031-9422(00)82800-9
  5. Olechno, J. D.; Poulton, J. E.; Conn, E. E. “Nandinin: An acylated free cyanohydrin from Nandina domestica”. (1984) Phytochemistry 23(8):1784-1785 doi:10.1016/S0031-9422(00)83491-3
  6. "University of Arkansas Division of Agriculture Cooperative Extension Service Toxic Plants". Retrieved 2 May 2011.
  7. "North Carolina State University Cooperative Extension Service Poisonous Plants of North Carolina". Archived from the original on 2013-11-11. Retrieved 2 May 2011.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നന്ദിന&oldid=4022895" എന്ന താളിൽനിന്ന് ശേഖരിച്ചത്