അകശേരുകികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നട്ടെല്ലില്ലാത്ത ജീവികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നട്ടെല്ലില്ലാത്ത ജീവിവർഗ്ഗത്തെയാണ് അകശേരുകികൾ(Invertebrate) എന്ന് വിളിക്കുന്നത്[1]. പ്രാണികൾ,ക്രസ്റ്റേഷ്യനുകൾ,മൊളസ്ക,വിര ഇവയെല്ലാം അകശേരുകികൾക്ക് ഉദാഹരണങ്ങളാണ്[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 "Invertebrates are a group of animals that have no backbone, unlike animals such as reptiles, amphibians, fish, birds and mammals who all have a backbone". ento.csiro.au. ശേഖരിച്ചത് 6 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=അകശേരുകികൾ&oldid=2309003" എന്ന താളിൽനിന്ന് ശേഖരിച്ചത്