ഉള്ളടക്കത്തിലേക്ക് പോവുക

ധമ്മാനന്ദ ഭിഖുനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nidheesh S Ezhumavil
നിധീഷ് എസ്
പ്രമാണം:Nidheesh
Nidheesh S Ezhumavil
മതംHindu Nair
വ്യക്തിവിവരങ്ങൾ
ദേശീയതIndian Kerala
ജനനംNidheesh S
(1982-08-09) 9 ഓഗസ്റ്റ് 1982  (42 വയസ്സ്)
Religious career
Present postP SREEDEVI, E P SASIDHARAN NAIR
വെബ്സൈറ്റ്http://www.ezhumavil.co.in.

1982 ഓഗസ്റ്റ് മാസം ഒമ്പതാം തീയതി ഉച്ചയ്ക്ക് 1 30 ന് കോട്ടയം ജില്ലയിൽ കങ്ങഴ എന്ന ദേശത്ത് ജനിച്ചു. ഔദ്യോഗിക നാമം നിധീഷ് ശശിധരൻ നായർ. മാതാപിതാക്കളായി കോട്ടയം ജില്ലയിൽ മണിമല ആലപ്പ്രയിൽ പാലത്തിത്തടത്തിൽ പത്മനാഭൻ നായരുടെ മകൾ പി ശ്രീദേവിയുടെയും, കോട്ടയം ജില്ലയിൽ കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ ചമ്പക്കര ദേശത്തിൽ റിട്ടയേഡ് കേരള പോലീസ്സ് സബ് ഇൻസ്പെക്ടർ ഇ പി പത്മനാഭൻ നായരുടെ മൂത്തമകൻ ശശിധരൻ നായരുടെയും മൂത്ത പുത്രനായി ജനിച്ചു. കലാരംഗത്ത് കവിതകൾ നോവലുകൾ ചെറുകഥകൾ ലേഖനങ്ങൾ രചിച്ചിട്ടുള്ള ആളാണ്. സോഷ്യൽ മീഡിയ മേഖലയിൽ യൂട്യൂബ് ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം നിന്നും ഫേമസ് ആയ ഒരു ഇൻഫ്ലുവൻസറാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഡിപ്ലോമ പാസായിരിക്കുന്നത് 2003 ലാണ്.

ആദ്യകാല ജീവിതം, വിദ്യാഭ്യാസം, പട്ടം കൊടുക്കൽ

[തിരുത്തുക]

വളരെ സമ്പന്ന കുടുംബത്തിൽ ജനിക്കുകയും. പിതാവിൻറെ അമിത മദ്യപാനം കാരണം സ്വത്തുക്കൾ നഷ്ടപ്പെടുകയും. 1995 ജനുവരി 18ൽ പിതാവിൻറെ മരണശേഷം ഉത്തരവാദിത്വങ്ങൾ ഏറ്റടുത്ത് മുന്നോട്ടുപോകേണ്ട അവസ്ഥ വന്നു. പിതാവ് മരിക്കുന്നതിന് രണ്ടര മാസം മുമ്പ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഡ്രൈവർ ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുകയും അദ്ദേഹം ജോലിയിലിരുന്ന് മരണമടഞ്ഞതിനാൽ. അദ്ദേഹത്തിൻറെ ജോലി മാതാവിന് കിട്ടുകയും ചെയ്തു. പിതാവിന്റെ മരണശേഷം ഏകദേശം ഒന്നരവർഷത്തോളം പട്ടിണിയിലൂടെ ജീവിതമായിരുന്നു. ആ സമയത്ത് കുടുംബക്കാർ ആരും സഹായത്തിനു പോലും എത്താത്ത വിധമുള്ള ജീവിതം ആയിരുന്നു അന്ന് ഉണ്ടായിരുന്നത്. 1996 ഓഗസ്റ്റ് മാസമാണ് മാതാവിന് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത്. ജോലിയിൽ പ്രവേശിക്കുന്ന ആദ്യകാലത്ത് 3500 രൂപയായിരുന്നു സർക്കാർ വേദനം.

ഒരുപാട് കഷ്ടപ്പാടുകളിൽ കൂടെ കിടന്നു വന്ന വിദ്യാഭ്യാസം പൂർത്തിയാക്കി. കറുകച്ചാൽ എൻഎസ്എസ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസിൽ വരെയും പഠനം നടത്തുകയും പിക്കാലത്ത്. ഒമ്പതും പത്തും ക്ലാസുകൾക്കായി പഠനം തുടർന്നത് കോട്ടയം ജില്ലയിൽ തിരുവഞ്ചൂർ ദേശത്തുള്ള പി എം എച്ച് എസ് ഹൈസ്കൂളിൽ ആയിരുന്നു. അവിടുന്ന് പഠനം പൂർത്തിയാക്കി കോട്ടയം സിഎംഎസിൽ നിന്ന് പീഡിഗ്രി പാസായി. നാട്ടകം പോളിടെക്നിക്കിൽ നിന്നാണ് ഡിപ്ലോമ കരസ്ഥമാക്കിയത്. 2006 മുതൽ 2010 വരെയും കാലഘട്ടങ്ങളിൽ വിദേശ ജോലി ചെയ്തിട്ടുണ്ട് ഗൾഫ് രാജ്യമായ ഷാർജയിൽ ഗവൺമെൻറ് സർവീസിലായിരുന്നു ആ സമയം ജോലി ചെയ്തിരുന്നത്. ആഗോള സാമ്പത്തികം മാന്ദ്യം വന്ന കാലഘട്ടത്തിൽ ആയിരുന്നു തൊഴിൽ ചെയ്യാൻ പോയത് ആയതിനാൽ ആ സമയത്ത് തൊഴിൽ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉൾപ്പെടും.


തിരികെ നാട്ടിൽ വന്നു പുതിയൊരു ബിസിനസ് സ്റ്റാർട്ട് ചെയ്യുകയും. അതിൻറെ പുരോഗമനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുകയും ചെയ്തു. ആ കാലഘട്ടത്തിൽ ആയിരുന്നു അദ്ദേഹം. ഇലക്ട്രോണിക്സ് മേഖലയെ പറ്റിയും സോഷ്യൽ മേഖലയെ പറ്റിയും ഡിജിറ്റൽ മേഖലയെ പറ്റിയും വിശദമായി പഠിക്കുകയും അതിനുവേണ്ടി പ്രയത്നങ്ങൾ നടത്തുകയും വിജയം കൈവരിക്കുകയും ചെയ്തത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻ മേഖലയിൽ അപാര കഴിവുള്ള അദ്ദേഹം അതിൻറെ പുതിയ സാങ്കേതിക പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുകയും ചെയ്തിരുന്നു. ലോകത്തിനുവേണ്ടി പുതിയ അറിവുകൾ കണ്ടെത്താനുള്ള സാങ്കേതികവിദ്യയെ പറ്റി പഠിക്കുകയും മറ്റുള്ളവർക്ക് അത് പറഞ്ഞു കൊടുക്കുകയും സോഷ്യൽ മേഖല നേടിയ രംഗത്ത് അതിൻറെ പുരോഗതിയെ പറ്റി വിശദവിവരണം കൊടുക്കുകയും വിശദമായ പഠന റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. അദ്ദേഹം തയ്യാറാക്കിയ ഒരുപാട് ലേഖനങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ പലരും ഇപ്പോഴും റഫർ ചെയ്യുന്നുണ്ട്.

ഒരു രാജ്യ സ്വന്തം രാജ്യമോ സ്വന്തം സംസ്ഥാനമോ ലോകരാജ്യങ്ങളോ അദ്ദേഹത്തിന് യാതൊരു അവാർഡും അതിനായി കൊടുത്തിട്ടില്ല

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ധമ്മാനന്ദ_ഭിഖുനി&oldid=4523471" എന്ന താളിൽനിന്ന് ശേഖരിച്ചത്