ദ തിയറി ഓഫ് എവരിതിങ് (2014ലെ ചലച്ചിത്രം)
ദ തിയറി ഓഫ് എവരിതിങ് | |
---|---|
![]() | |
സംവിധാനം | ജെയിംസ് മാർഷ്[1] |
നിർമ്മാണം | ടിം ബിവാൻ എറിക് ഫെൽനർ ലിസ ബ്രൂസ് അന്തോണി മക്കാർട്ടൻ[2] |
തിരക്കഥ | അന്തോണി മക്കാർട്ടൻ |
ആസ്പദമാക്കിയത് | ട്രാവലിങ് റ്റു ഇൻഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫൻ by ജെയിൻ വിൽഡി ഹോക്കിങ് |
അഭിനേതാക്കൾ | എഡ്ഡീ റെഡ്മെയ്ൻ ഫെലിസിറ്റി ജോൺസ് ചാർളീ കോക്സ് എമിലി വാട്സൺ സൈമൺ മക്ബേണീ ഡേവിഡ് ത്യൂലിസ് ക്രിസ്റ്റ്യൻ മക്കേ |
സംഗീതം | ജൊഹാൻ ജൊഹാൻസൺ |
ഛായാഗ്രഹണം | ബെനോയിറ്റ് ഡെൽഹോം |
ചിത്രസംയോജനം | ജിൻക്സ് ഗോഡ്ഫ്രീ |
സ്റ്റുഡിയോ | വർക്കിങ് ടൈറ്റിൽ ഫിലിംസ് |
വിതരണം | യൂനിവേഴ്സൽ പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | യുകെ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $15 ദശലക്ഷം[3] |
സമയദൈർഘ്യം | 123 മിനുട്ട്[4][5] |
ആകെ | $28.2 ദശലക്ഷം[3] |
2014ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് ജീവചരിത്ര റൊമാന്റിക് ഡ്രാമാ[6] ചലച്ചിത്രമാണ് ദ തിയറി ഓഫ് എവരിതിങ്. ജെയിംസ് മാർഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അന്തോണി മക്കാർട്ടനാണ്.[1] ജെയിൻ വിൽഡി ഹോക്കിങ് അവരുടെ മുൻഭർത്താവായ സ്റ്റീഫൻ ഹോക്കിങ്ങിനെ കുറിച്ച് എഴുതിയ ട്രാവലിങ് റ്റു ഇൻഫിനിറ്റി: മൈ ലൈഫ് വിത്ത് സ്റ്റീഫൻ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ ചിത്രം.[1][7]
ചിത്രത്തിൽ എഡ്ഡീ റെഡ്മെയ്ൻ സ്റ്റീഫൻ ഹോക്കിങ്ങായും ഫെലിസിറ്റി ജോൺസ് ജെയിനായും അഭിനയിച്ചിരിക്കുന്നു. ചാർളി കോക്സ്, എമിലി വാട്സൺ, സൈമൺ മക്ബേണീ, ഡേവിഡ് ത്യൂലിസ് എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. 2014ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് തിയറി ഓഫ് എവരിതിങ് ആദ്യപ്രദർശനം നടത്തിയത്.
അഭിനേതാക്കൾ[തിരുത്തുക]
- എഡ്ഡീ റെഡ്മെയ്ൻ - സ്റ്റീഫൻ ഹോക്കിങ്[8]
- ഫെലിസിറ്റി ജോൺസ് - ജെയിൻ വൈൽഡി ഹോക്കിങ്[8]
- മാക്സൈൻ പീക്ക് - എലെയ്ൻ മേസൺ, സ്റ്റീഫന്റെ രണ്ടാം ഭാര്യ[8]
- ചാർളി കോക്സ് - ജൊനാഥൻ ജെയിംസ്, ജെയിനിന്റെ രണ്ടാം ഭർത്താവ്[8]
- എമിലി വാട്സൺ - ബെറിൽ വിൽഡി, ജെയിനിന്റെ അമ്മ[8]
- ഗയ്-ഒളിവർ വാട്സ് - ജോർജ്ജ് വിൽഡി, ജെയിനിന്റെ അച്ഛൻ
- സൈമൺ മക്ബേണീ - ഫ്രാങ്ക് ഹോക്കിങ്, സ്റ്റീഫന്റെ അച്ഛൻ[8]
- എബിഗെയിൽ ക്രൂട്ടെൻഡെൻ - ഐസോബെൽ ഹോക്കിങ്, സ്റ്റീഫന്റെ അമ്മ
- ഷാൽലറ്റ് ഹോപ് - ഫിലിപ്പ ഹോക്കിങ്, സ്റ്റീഫന്റെ സഹോദരി[8]
- ലൂസി ചാപ്പൽ - മേരി ഹോക്കിങ്, സ്റ്റീഫന്റെ സഹോദരി
- ഡേവിഡ് ത്യൂലിസ് - ഡെന്നിസ് സ്യാമ[8]
- ക്രിസ്റ്റ്യൻ മക്കേ - റോജർ പെൻറോസ്[8]
- എൻസോ സിലെന്റി - കിപ് തോൺ[8]
- ജോർജ് നികോലോഫ് - ഐസാക് മാർക്കോവിച്ച് കലാനിത്കോവ്
- ആലിസ് ഓർ-എവിങ് - ഡയാന കിങ്, ബേസിൽ കിങ്ങിന്റെ സഹോദരി
- ഹാരി ലോയിഡ് - ബ്രിയാൻ, ഹോക്കിങിന്റെ സാങ്കൽപ്പിക റൂംമേറ്റ്[9]
- സ്റ്റീഫൻ ഹോക്കിങ് - ഈക്വലർ കമ്പ്യൂട്ടറൈസ്ഡ് ശബ്ദം
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 Overbye, Dennis (27 October 2014). "The Leaky Science of Hollywood – Stephen Hawking's Movie Life Story Is Not Very Scientific". New York Times. ശേഖരിച്ചത് 28 October 2014.
- ↑ "WATCH: First Trailer for Stephen Hawking Biopic 'Theory of Everything'". Variety. 6 August 2014. ശേഖരിച്ചത് 6 August 2014.
- ↑ 3.0 3.1 "The Theory of Everything (2014)". Box Office Mojo. ശേഖരിച്ചത് January 2, 2015.
- ↑ "THE THEORY OF EVERYTHING (12A)". British Board of Film Classification. 12 November 2014. ശേഖരിച്ചത് 12 November 2014.
- ↑ "The Theory of Everything". Toronto International Film Festival. 6 August 2014. മൂലതാളിൽ നിന്നും 2014-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 August 2014.
- ↑ Bullock, Dan (10 April 2014). "Stephen Hawking Biopic 'Theory of Everything' Set for Nov. 7 Launch". Variety. ശേഖരിച്ചത് 10 April 2014.
- ↑ "'The Theory Of Everything' Trailer Is A Heartbreaking Inspiration". Huffington Post. 6 August 2014. ശേഖരിച്ചത് 6 August 2014.
- ↑ 8.0 8.1 8.2 8.3 8.4 8.5 8.6 8.7 8.8 8.9 "The Theory of Everything begins principal photography". Working Title Films. 8 October 2013. മൂലതാളിൽ നിന്നും 2014-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 October 2013.
- ↑ Anderson, L.V. (7 November 2014). "How Accurate Is The Theory of Everything?". Slate Magazine. ശേഖരിച്ചത് 3 January 2015.