ദ്വിവർഷി

ചേന ഒരിനം ദ്വിവർഷി സസ്യം
ജീവിതചക്രം രണ്ട് വർഷം കൊണ്ട് പൂർത്തിയാകുന്ന ഇനം സസ്യങ്ങളാണ് ദ്വിവർഷി (Biennial plant)[1] . ഇവ ആദ്യ വർഷം വളർച്ച പൂർത്തിയാക്കുന്നു. പിന്നീടുള്ള വർഷം പ്രത്യുത്പാദനം നടത്തിയ ശേഷം നശിക്കുന്നു. ചേന, ചേമ്പ് എന്നിവ ചില ഉദാഹരണങ്ങളാണ്.
അവലംബം[തിരുത്തുക]
- ↑ "Annual, Perennial, Biennial?". http://aggie-horticulture.tamu.edu. http://aggie-horticulture.tamu.eduwildseed//growing/annual.html. ശേഖരിച്ചത് 2014 ജനുവരി 3.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|publisher=
and|work=