ദ്വിവർഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Biennial plant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചേന ഒരിനം ദ്വിവർഷി സസ്യം

ജീവിതചക്രം രണ്ട് വർഷം കൊണ്ട് പൂർത്തിയാകുന്ന ഇനം സസ്യങ്ങളാണ് ദ്വിവർഷി (Biennial plant)[1] . ഇവ ആദ്യ വർഷം വളർച്ച പൂർത്തിയാക്കുന്നു. പിന്നീടുള്ള വർഷം പ്രത്യുത്പാദനം നടത്തിയ ശേഷം നശിക്കുന്നു. ചേന, ചേമ്പ് എന്നിവ ചില ഉദാഹരണങ്ങളാണ്.

അവലംബം[തിരുത്തുക]

  1. "Annual, Perennial, Biennial?". http://aggie-horticulture.tamu.edu. http://aggie-horticulture.tamu.eduwildseed//growing/annual.html. Archived from the original on 2012-08-14. Retrieved 2014 ജനുവരി 3. {{cite web}}: Check date values in: |accessdate= (help); External link in |publisher= and |work= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ദ്വിവർഷി&oldid=3971341" എന്ന താളിൽനിന്ന് ശേഖരിച്ചത്