ദൈവത്തിന്റെ വികൃതികൾ (നോവൽ)
ദൃശ്യരൂപം
കർത്താവ് | എം. മുകുന്ദൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 1989 ഡിസംബർ 13 |
ഏടുകൾ | 254 |
എം. മുകുന്ദൻ എഴുതിയ ഒരു മലയാളം നോവലാണ് ദൈവത്തിന്റെ വികൃതികൾ. ഈ കൃതിക്ക് 1992-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു [1].
ലെനിൻ രാജേന്ദ്രനുമായി ചേർന്ന് എം. മുകുന്ദൻ ഈ കഥയെ ആസ്പദമാക്കി എഴുതിയ തിരക്കഥ ഇതേ പേരിൽ ചലച്ചിത്രമാക്കപ്പെട്ടിട്ടൂണ്ട്.
അവലംബം
[തിരുത്തുക]- ↑ "കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ". Archived from the original on 2012-08-09. Retrieved 2012-07-26.