ദേശീയഗാനം
Instrumental performance of the Russian national anthem at the 2010 Moscow Victory Day Parade in Moscow's Red Square, resplendent with a 21 gun salute
ദേശീയത സംബന്ധിച്ച ലേഖനങ്ങളിലൊന്ന് |
---|
Politics portal |
ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരുകയും, ഇവയെയൊക്കെ പുകഴ്ത്തുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം.