ദേശീയപ്രതീകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ദേശം ലോകത്തിനുമുന്നിൽ ഒരു സവിശേഷ ദേശീയ സമൂഹമെന്ന രീതിയിൽ സ്വയം അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന ഏതൊരു പ്രതീകത്തെയും ദേശീയ പ്രതീകം എന്ന് പറയുന്നു.

ദേശീയ പ്രതീകങ്ങൾ ഒരു രാഷ്ട്രത്തിലെ ജനങ്ങളുടെ സംസ്കാരത്തിന്റെ പ്രതീകാത്മകമായ അവതരണത്തിലൂടെ ആ രാഷ്ട്രത്തിലെ ജനങ്ങളുടെ ഏകോപനം ലക്ഷ്യം വയ്ക്കുന്നു.

മിക്കപ്പോഴും ദേശീയതയും ദേശസ്നേഹവും പ്രകടിപ്പിക്കുന്നതിന് ദേശീയപ്രതീകങ്ങൾ ഉപയോഗിക്കുന്നു.

സാമാന്യ ഔദ്യോഗിക ദേശീയ പ്രതീകങ്ങൾ[തിരുത്തുക]

സാമാന്യ അനൗദ്യോഗിക പ്രതീകങ്ങൾ[തിരുത്തുക]


ഇവകൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേശീയപ്രതീകം&oldid=3143723" എന്ന താളിൽനിന്ന് ശേഖരിച്ചത്