ദിയു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിയു
നഗരം/ദ്വീപ്
രാജ്യം ഇന്ത്യ
കേന്ദ്രഭരണപ്രദേശംദമൻ, ദിയു
ജില്ലദിയു
വിസ്തീർണ്ണം
 • ആകെ40 ച.കി.മീ.(20 ച മൈ)
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 (2001)
 • ആകെ21,576
 • ജനസാന്ദ്രത540/ച.കി.മീ.(1,400/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംഗുജറാത്തി, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
സ്ത്രീപുരുഷാനുപാതം0.85 /

കേന്ദ്രഭരണ പ്രദേശമായ ഡാമൻ ആന്റ് ഡ്യൂവിലെ ഒരു ദ്വീപീയ നഗരമാണ് ഡ്യു. ഇവിടെ അറബിക്കടലിന്റെ സമീപത്തായി 450 ലധികം വർഷം പഴക്കമുള്ള ഡ്യൂ കോട്ട സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള ഗോഖ്‌ലാ ഗ്രാമത്തിൽ നിന്നും ആരംഭിക്കുന്ന ഒന്നര കിലോമീറ്റർ നീളമുള്ള കടൽപ്പാലം ഗുജറാത്തിനെയും ഡ്യുവിനെയും തമ്മിൽ ബന്ധിപ്പിക്കുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

സെന്റ് പോൾസ് ചർച്ച്
  • ഫുദാം എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഗംഗേശ്വർ ക്ഷേത്രം
  • സെന്റ് പോൾസ് ചർച്ച് പോർച്ചുഗീസ് ദേവാലയം
  • സെന്റ് ഫ്രാൻസിസ് ദേവാലയം
  • പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച സെന്റ് തോമസ് ദേവാലയം (ഇപ്പോൾ ഡ്യു മ്യൂസിയം)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദിയു&oldid=3319077" എന്ന താളിൽനിന്ന് ശേഖരിച്ചത്