ഥാർ എക്സ്പ്രസ്സ്
ദൃശ്യരൂപം
| Thar Express | |
|---|---|
| പൊതുവിവരങ്ങൾ | |
| തരം | Inter-city rail |
| ആദ്യമായി ഓടിയത് | 2006[1] |
| നിലവിൽ നിയന്ത്രിക്കുന്നത് | Pakistan Railways |
| യാത്രയുടെ വിവരങ്ങൾ | |
| യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Karachi Cantonment |
| നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 3 |
| യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Zero Point |
| സഞ്ചരിക്കുന്ന ദൂരം | 381 kilometres (237 mi) |
| ശരാശരി യാത്രാ ദൈർഘ്യം | 7 hours, 5 minutes |
| സർവ്വീസ് നടത്തുന്ന രീതി | Weekly |
| ട്രെയിൻ നമ്പർ | 405UP (Karachi→Zero Point) 406DN (Zero Point→Karachi)[2] |
| സൗകര്യങ്ങൾ | |
| ലഭ്യമായ ക്ലാസ്സുകൾ | Economy |
| ഉറങ്ങാനുള്ള സൗകര്യം | Not available |
| ഭക്ഷണ സൗകര്യം | Not available |
| സാങ്കേതികം | |
| ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) |
ഇന്ത്യയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര തീവണ്ടി സർവീസ് ആണ് ഥാർ എക്സ്പ്രസ്സ് (ഹിന്ദി: थार एक्सप्रेस, ഉർദു: تهر ایکسپریس). ഇത് പാകിസ്താനിലെ കറാച്ചിയിൽ നിന്ന് തുടങ്ങി ഇന്ത്യയിലെ ഭഗത് കീ കോഠിയിൽ അവസാനിക്കുന്നു.
ചരിത്രം
[തിരുത്തുക]ഈ തീവണ്ടിപ്പാത 1965 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ തകർക്കപ്പെട്ടു. 41 വർഷത്തിനു ശേഷം 18 ഫെബ്രുവരി 2006 ൽ അത് പുനർനിർമ്മിച്ചു. ഥാർ എക്സ്പ്രസ്സ് ആണ് ഇന്ത്യ പാകിസ്താൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പഴക്കം ചെന്നതും പുതിയതും എന്ന് പറയാവുന്ന തീവണ്ടി സർവീസ്.
ഇതും കാണുക
[തിരുത്തുക]- സംഝോത എക്സ്പ്രസ്സ്, ഇന്ത്യ പാകിസ്താൻ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന മറ്റൊരു തീവണ്ടി സർവീസ്.
പുറത്തെ കണ്ണികൾ
[തിരുത്തുക]- Photos from Mirpur Khas at Flickr
- Photos of Mirpur Khas - Khokhrapar train photos at narrow-gauge.co.uk
- Pakistan Railway Discussion Group at Yahoo Archived 2011-04-30 at the Wayback Machine
- ↑ "Travelling on the Thar Express". Dawn. 20 February 2006. Retrieved 17 November 2018.
- ↑ Bhagwandas (16 January 2015). "Over 200 ticketless passengers travelled to India on Thar Express".