തേനുപുരീശ്വരർ ക്ഷേത്രം
ദൃശ്യരൂപം
Patteswaram | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Patteeswaram |
നിർദ്ദേശാങ്കം | 10°55′29″N 79°20′42″E / 10.92472°N 79.34500°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Thenupureeswarar (Shiva) Somakambalambigai (Parvathi) |
ജില്ല | Tanjore |
സംസ്ഥാനം | Tamil Nadu |
രാജ്യം | India |
വാസ്തുവിദ്യാ തരം | tamilan architecture |
ഇന്ത്യയിലെ തമിഴ്‌നാട്ടിലെ പട്ടീശ്വരം എന്ന പുണ്യഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ശിവദേവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് തേനുപുരീശ്വരർ ക്ഷേത്രം. ശിവനെ തേനുപുരീശ്വരനായും അദ്ദേഹത്തിന്റെ പത്നി പാർവതിയെ ജ്ഞാനാംബികയായും (സോമകമലാംബിഗൈ) ആരാധിക്കുന്നു . നായനാർ എന്നറിയപ്പെടുന്ന തമിഴ് സന്യാസി കവികൾ രചിച്ച ഏഴാം നൂറ്റാണ്ടിലെ തമിഴ് ശൈവ കൃതിയായ തേവാരത്തിൽ പറയുന്ന പാടൽ പെട്ര സ്ഥലങ്ങളിലെ ക്ഷേത്രങ്ങളുടെ കൂട്ടത്തിലുള്ളതാണ് ഈ ക്ഷേത്രവും സംബന്ദറിന്റെ ഐതിഹ്യവുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നു. ഐതിഹ്യവുമായി ബന്ധപ്പെട്ട മുത്തുപന്തൽ ഉത്സവം ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.
Photogallery
[തിരുത്തുക]-
Rajagopuram
-
Gopura in the north side
-
Inner gopura
-
Vinayakar shrine and flagpost
-
Vimana of the presiding deity
-
Vimana of the goddess
-
Yagasala
References
[തിരുത്തുക]- Pillai, Panchanatham (1995). Arulmighu Thenupuriswarar Thiruthala Varalaru (1st ed.). Hindu Religious and Charitable Endowments Department, Government of Tamil Nadu.
External links
[തിരുത്തുക]Thenupuriswarar Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.