തനു വെഡ്സ് മനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തനു വെഡ്സ് മനു
പ്രമാണം:Tanuwedsmanu.jpg
Theatrical release poster
സംവിധാനംആനന്ദ് എൽ. റായ്
നിർമ്മാണംവിനോദ് ബച്ചൻ
ശൈലേഷ് ആർ സിംഗ്
രചനഹിമാൻഷു ശർമ്മ
തിരക്കഥഹിമാൻഷു ശർമ്മ
അഭിനേതാക്കൾMadhavan
Kangana Ranaut
Jimmy Sheirgill
Deepak Dobriyal
Eijaz Khan
Swara Bhaskar
സംഗീതംKrsna Solo
Kuly RDB
ഛായാഗ്രഹണംChirantan Das
ചിത്രസംയോജനംHemal Kothari , Rahul Bachhuwan
വിതരണംViacom 18 Motion Pictures
Paramhans Creations and Movies N More Pvt..
Soundrya Production
റിലീസിങ് തീയതി
  • 25 ഫെബ്രുവരി 2011 (2011-02-25)
രാജ്യംIndia
ഭാഷHindi
ബജറ്റ്17 crore[1]
സമയദൈർഘ്യം119 minutes[2]
ആകെ 88.72 crore[3]

ആനന്ദ് എൽ. റായിയുടെ 2011-ലെ ഇന്ത്യൻ ഹിന്ദി ഭാഷാ റൊമാന്റിക് കോമഡി നാടകമാണ് തനു വെഡ്സ് മനു. ശൈലേഷ് ആർ സിംഗ് ആണ് നിർമ്മിച്ചത്. ഇതിൽ മാധവൻ, കങ്കണ റണാവത്, ജിമ്മി ഷെയർഗിൽ, ഇജാസ് ഖാൻ, സ്വര ഭാസ്കർ, ദീപക് ഡോബ്രിയൽ എന്നിവർ അഭിനയിച്ചു.[4] ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഹിമാൻഷു ശർമ്മയും സംഗീത സംവിധാനം കൃഷ്ണ സോളോയും വരികൾ എഴുതിയിരിക്കുന്നത് രാജശേഖറും ആണ്. ചിത്രം 2011 ഫെബ്രുവരി 25-ന് പുറത്തിറങ്ങി.[5] റിലീസ് ചെയ്‌തപ്പോൾ, പ്രത്യേകിച്ച് ഡൽഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ചിത്രം വാണിജ്യപരമായി വിജയിച്ചു. [6] ഇത് ജർമ്മൻ ഭാഷയിൽ മൊഴിമാറ്റം ചെയ്യുകയും തനു ഉന്ദ് മനു ട്രൗൻ സിച്ച് എന്ന പേരിൽ പുറത്തിറങ്ങുകയും ചെയ്തു.[7] ചിത്രം തെലുങ്കിലേക്ക് മിസ്റ്റർ പെല്ലികൊടുകു എന്ന പേരിൽ റീമേക്ക് ചെയ്തു. തനു വെഡ്‌സ് മനു: റിട്ടേൺസ് എന്ന പേരിൽ ഒരു തുടർച്ച 2015 മെയ് 22-ന് പുറത്തിറങ്ങി.

References[തിരുത്തുക]

  1. "Tanu Weds Manu: Profit All The Way". Koimoi. Retrieved 12 March 2011.
  2. "Film Details". PVR Cinemas. Archived from the original on 2011-03-08. Retrieved 12 March 2011.
  3. "2011 Worldwide Figures: Twenty Films Cross 50 Crore". Box office India. Archived from the original on 19 April 2012. Retrieved 22 January 2012.
  4. "Movie Review: Tanu Weds Manu Returns". ScoopWhoop. Retrieved 4 October 2019.
  5. "Tanu Weds Manu : Complete Cast and Crew details". Bollywoodhungama.com. 25 February 2011. Retrieved 12 March 2011.
  6. "Tanu Weds Manu Dominates Proves Hit in North". Boxofficeindia.com. Retrieved 14 March 2011.
  7. "Madhavan's film in German". 8 October 2011. Behindwoods.com. Retrieved 9 October 2011.

External links[തിരുത്തുക]

  1. "Movie Review – Tanu Weds Manu Returns: A Rollicking Entertainer". Free Press Journal. Retrieved 23 May 2015.
"https://ml.wikipedia.org/w/index.php?title=തനു_വെഡ്സ്_മനു&oldid=3832709" എന്ന താളിൽനിന്ന് ശേഖരിച്ചത്