തനിച്ചല്ല ഞാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തനിച്ചല്ല ഞാൻ
പോസ്റ്റർ
സംവിധാനംബാബു തിരുവല്ല
നിർമ്മാണംബോബി അവഗാമ, ഹീര ഫിലിപ്പ്
രചനബാബു തിരുവല്ല
അഭിനേതാക്കൾ
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനകൈതപ്രം
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംസി.ആർ. വിജയകുമാർ
വിതരണംഅവഗാമ & തായ്‌ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി2012 ജൂൺ 29
രാജ്യംഇന്ത്യ
ഭാഷമലയാളം

ബാബു തിരുവല്ല സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തനിച്ചല്ല ഞാൻ. ബാ­ബു തി­രു­വ­ല്ല­യു­ടെ രണ്ടാ­മ­ത്തെ സം­വി­ധാ­ന­സം­രം­ഭ­മാ­ണ്. ചെല്ലമ്മ അന്തർജനം എന്ന ബ്രാഹ്മണ സ്ത്രീയും റസിയ ബീവി എന്ന മുസ്ലിം വനിതയും തമ്മിലുള്ള അസാധാരണ ബന്ധത്തിന്റെ കഥയാണിത്. മത സൗഹാർദത്തിന്റെയും ഹൃദയബന്ധത്തിന്റെയും കഥ പറഞ്ഞ ഈ ചിത്രത്തിന് 2012 ലെ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിക്കുകയുണ്ടായി.[1] ഈ ചിത്രത്തിലെ അഭിനയത്തിനു കൽപ്പനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.[2]

അഭിനേതാക്കൾ[തിരുത്തുക]

ഗാനങ്ങൾ[തിരുത്തുക]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം വിശ്വനാഥ്‌

# ഗാനംഗായകർ ദൈർഘ്യം
1. "കരളിൻറെ കൂട്ടിലെ"  കെ എസ്‌ ചിത്ര  

പുരസ്‌കാരം[തിരുത്തുക]

  • മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം (2012)

അവലംബം[തിരുത്തുക]

  1. ദേശീയ ചലചിത്ര പുരസ്കാരങ്ങൾ ൨൦൧൨
  2. "AAA കൽപന തനിച്ചല്ല; ഇനി അവാർഡും കൂടെ". മാതൃഭൂമി. 2013 Mar 18. ശേഖരിച്ചത് 2013 മാർച്ച് 19.
"https://ml.wikipedia.org/w/index.php?title=തനിച്ചല്ല_ഞാൻ&oldid=2332511" എന്ന താളിൽനിന്ന് ശേഖരിച്ചത്