തങ്കമണി (ചലച്ചിത്രം)
ദൃശ്യരൂപം
തങ്കമണി | |
---|---|
സംവിധാനം | രതീഷ് രഘുനന്ദൻ |
നിർമ്മാണം | R.B ചൗധരി |
രചന | രതീഷ് രഘുനന്ദൻ |
അഭിനേതാക്കൾ | ദിലീപ് സിദ്ദിഖ് നീത പിള്ള മനോജ് കെ. ജയൻ സുദേവ് നായർ സന്തോഷ് കീഴാറ്റൂർ മേജർ രവി |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ശ്യം ശശിധരൻ |
സ്റ്റുഡിയോ | സൂപ്പർ ഗുഡ് ഫിലിംസ് |
വിതരണം | യഷ് രാജ് ഫിലിംസ് |
റിലീസിങ് തീയതി | 7 മാർച്ച് 2024 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 168 മിനിറ്റ് |
തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്ത് 2024-ൽ പുറത്തിറങ്ങിയ ക്രൈം ത്രില്ലർ ചിത്രമാണ് 'തങ്കമണി: ദി ബ്ലീഡിംഗ് വില്ലേജ്'[1].
പ്ലോട്ട്
[തിരുത്തുക]1980-ൽ ഇടുക്കി ജില്ലയിലെ തങ്കമണി എന്ന ഗ്രാമത്തിൽ അരങ്ങേറിയ സംഭവത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രമാണ് തങ്കമണി. വെറുമൊരു ബസ് തർക്കത്തിൻ്റെ പേരിൽ പൊലീസ് നടത്തിയ നരനായാട്ടിന്റെ കഥയാണ് രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിങ്ങിയത്[2].
താരനിര
[തിരുത്തുക]- ദിലീപ് - ആബേൽ ജോഷ്വാ മാത്തൻ
- നീത പിള്ള - അനിതാ വർക്കി
- പ്രനിത സുബാഷ് - അർപ്പിതാ നാഥ്, അസിസ്റ്റന്റ് കമ്മീഷണർ
- മനോജ് കെ ജയൻ - മണി പീറ്റർ
- സിദ്ധീഖ് - ജോർജ്ജ് പെരുവന്താനം
- സുദേവ് നായർ - റോയ്
- മാളവിക മേനോൻ റാഹേൽ ജോഷ്വാ മാത്തൻ
- ശിവകാമി അനന്ത നാരായണൻ - ലിസി വർക്കി
- അസീസ് നെടുമങ്ങാട് - തങ്കച്ചൻ
- അജ്മൽ അമീർ - റോബിൻ പോൾ ഐപിഎസ്
- സന്തോഷ് കീഴാറ്റൂർ - നിധിൻ പണിക്കർ, സബ് ഇൻസ്പെക്ടർ
- മേജർ രവി - ഉറുമീസ് തരകൻ, ഡിഐജി