ഡൈസോഡിയം സിട്രേറ്റ്
ദൃശ്യരൂപം
| Names | |
|---|---|
| IUPAC name
Disodium hydrogen 2-hydroxypropane-1,2,3-tricarboxylate | |
| Identifiers | |
3D model (JSmol) |
|
| ChemSpider | |
| ECHA InfoCard | 100.005.113 |
| EC Number |
|
| E number | E331ii (antioxidants, ...) |
PubChem CID |
|
| RTECS number |
|
| UNII | |
CompTox Dashboard (EPA) |
|
| InChI | |
| SMILES | |
| Properties | |
| C6H6Na2O7 | |
| Molar mass | 236.087 g·mol−1 |
| Appearance | white crystalline powder |
| ദ്രവണാങ്കം | |
| Hazards | |
| NFPA 704 (fire diamond) | |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| |
Na2C6H6O7 എന്ന രാസസൂത്രവാക്യത്തോടുകൂടിയ സിട്രിക് ആസിഡിന്റെ ഒരു ആസിഡ് സാൾട്ടാണ് ഡൈസോഡിയം സിട്രേറ്റ്. [1] ഇത് ഒരു ആന്റിഓക്സിജന്റായും അസിഡിറ്റി റെഗുലേറ്ററായും ഉപയോഗിക്കുന്നു . ജെലാറ്റിൻ, ജാം, മധുരപലഹാരങ്ങൾ, ഐസ്ക്രീം, കാർബണേറ്റഡ് പാനീയങ്ങൾ, പാൽപ്പൊടി, വൈൻ, സംസ്കരിച്ച പാൽക്കട്ടകൾ എന്നിവയുടെ ഉൽപാദനത്തിൽ ഉപയോഗിക്കുന്നു.
മൂത്രനാളിയിലെ അണുബാധകളിൽ നിന്നുള്ള അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് രോഗികളിൽ ഡൈസോഡിയം സിട്രേറ്റ് ഉപയോഗിക്കാം. [2]
അവലംബം
[തിരുത്തുക]- ↑ "Alkarate from Macleods: Disodium Hydrogen Citrate". drugsupdate.com. Archived from the original on 2020-07-25. Retrieved 2021-01-24.
- ↑ "OTC Treatment". Archived from the original on 2018-07-28. Retrieved 2021-01-24.
