ഡിസ്കവറി സ്പേസ് ഷട്ടിൽ
Discovery OV-103 | |
---|---|
OV designation | OV-103 |
Country | United States |
Contract award | January 29, 1979 |
Named after | Discovery (1602), HMS Discovery (1774), HMS Discovery (1874), RRS Discovery (1901) |
Status | Retired, on display at the Steven F. Udvar-Hazy Center in Chantilly, Virginia[1] |
First flight | STS-41-D ഓഗസ്റ്റ് 30, 1984 – September 5, 1984 |
Last flight | STS-133 ഫെബ്രുവരി 24, 2011 – March 9, 2011 |
Number of missions | 39 |
Crews | 252[2] |
Time spent in space | 365 days, 22 hours, 39 minutes, 33 seconds |
Distance travelled | 148,221,675 mi (238,539,663 km)[3] |
Satellites deployed | 31 (including Hubble Space Telescope) |
Mir dockings | 1[3] |
ISS dockings | 13[3] |
ഡിസ്കവറി സ്പേസ് ഷട്ടിൽ (Orbiter Vehicle Designation: OV-103) നാസയുടെ സ്പേസ് ഷട്ടിൽ പദ്ധതിയിൽ നിർമ്മിക്കപ്പെട്ട അഞ്ചു വാഹനങ്ങളിൽ മൂന്നാമത്തെ ബഹിരാകാശവാഹനം. [4]ഇതിന്റെ 27 വർഷത്തെ ചരിത്രത്തിൽ 39 തവണ തൊടുത്തുവിടുകയും തിരികെയിറങ്ങുകയും ചെയ്തിട്ടുണ്ട്. ഐ സമയം വരെ മറ്റേതൊരു ബഹിരാകാശവാഹനവും ചെയ്യാത്തത്ര ബഹിരാകാശയാത്രകൾ ഡിസ്കവറി ചെയ്തിട്ടുണ്ട്. ഡിസ്കവറിയുടെ ആദ്യ യാത്ര, 1984 ആഗസ്റ്റ് 30 തൊട്ട് സെപ്റ്റംബർ 5 വരെ ആയിരുന്നു. ഈ ദൗത്യം STS-41-D എന്നറിയപ്പെടുന്നു. [5]
കൊളംബിയ, ചലഞ്ചർ എന്നിവയ്ക്കു ശേഷമാണ് ഇത് ഉപയോഗിക്കാൻ ആരംഭിച്ചത്. [6]ഇതിന്റെ അവസാന ദൗത്യം STS-133 എന്നറിയപ്പെടുന്നു. ഇത്, 2011 ഫെബ്രുവരി 24 നായിരുന്നു.[7] കെന്നഡി സ്പേസ് സെന്ററിൽ അത് അവസാനമായി നിലം തൊട്ടത് ആ വർഷം മാർച്ച് 9നായിരുന്നു. ഒരു മുഴുവൻ വർഷം സ്പേസിൽ ചെലവഴിച്ചശേഷമാണ് അത് തന്റെ അവസാന യാത്ര അവസാനിപ്പിച്ചത്. ഈ ദൗത്യത്തിൽ അത് ഗവേഷണത്തിലും ഇന്റെർനാഷണൽ സ്പേസ് സ്റ്റേഷന്റെ വിപുലീകരണത്തിലും സഹായിച്ചു. അത് ഹബ്ബിൾ സ്പേസ് ടെലിസ്‌കോപ്പ്അതിന്റെ ഭ്രമണപഥത്തിലെത്തിക്കുകയും ചെയ്തു. ഇതാണ് ദൗത്യത്തിൽനിന്നും വിരമിക്കുന്ന ഉപയോഗക്ഷമമായ ആദ്യ സ്പേസ് ഷട്ടിൽ. തുടർന്ന്, എൻഡവർ, അറ്റ്ലാൻഡിസ് എന്നിവയും ഇതുപോലെ പ്രവർത്തനം അവസാനിപ്പിച്ചു.
ചരിത്രം
[തിരുത്തുക]ചരിത്രത്തിൽ, പര്യവേഷണത്തിനായുള്ള കപ്പലുകൾക്കാണ് സാധാരണ ഡിസ്കവറി എന്ന പേർ നൽകിയിട്ടുള്ളത്. [4] primarily HMS Discovery,[8]ക്യാപ്റ്റൻ ജയിംസ് കുക്ക് തന്റെ പര്യവേക്ഷണങ്ങൾക്കായി ഉപയോഗിച്ചിരുന്നതാണ്, HMS Discovery. അദ്ദേഹത്തിന്റെ അവസാന പര്യവേഷണത്തിനായി ഉപയോഗിച്ച ഈ കപ്പൽ 1776 മുതൽ 1779 വരെ സഞ്ചരിച്ചു. 1610–1611വരെ വടക്കുപടിഞ്ഞാറു വഴിത്താര കണ്ടുപിടിക്കാൻ ഹഡ്സൺ ഉൾക്കടലിൽ ഹെൻറി ഹഡ്സൺ നടത്തിയ തിരച്ചിലിന് ഡിസ്കവറി എന്ന കപ്പലാണ് ഉപയോഗിച്ചത്. [9]
ഡിസ്കവറി ഹബ്ബിൾ സ്പേസ് ടെലസ്കോപ്പിനെ സ്പെസിലെ ഭ്രമണപഥത്തിലെത്തിച്ചു. രണ്ടാമത്തെയും (STS-82) മൂന്നാമത്തെയും (STS-103) ഹബ്ബിളിനു സർവീസ് ചെയ്യാനുള്ള ദൗത്യങ്ങളും ഏറ്റെടുത്തു. അത് ഉളീസസ്സ് അന്വേഷണപേടകം ഭ്രമണപഥത്തിലെത്തിച്ചു. മൂന്നു tracking and data relay satellite (TDRS) കളും ബഹിരാകാശപഥത്തിലെത്തിച്ചു. ഇതുകൂടാതെ അനേകം ദൗത്യങ്ങൾ ഡിസ്കവറി വിജയിപ്പിച്ചിട്ടുണ്ട്.
ഇവ കൂടാതെ 1986ൽ സൈനികാവശ്യങ്ങൾക്കായും ഈ ഷട്ടിൽ ഉപയോഗിക്കാൻ തുനിഞ്ഞിട്ടുണ്ട്. പക്ഷെ ചലഞ്ചർ ദുരന്തം ഈ ദൗത്യത്തിൽനിന്നും എയർഫോഴ്സിനെ പിന്തിരിപ്പിച്ചു. [10]
ഡിസ്കവറി അതിന്റെ അവസാന ദൗത്യമായ STS 133 2011 മാർച്ച് 9നാണ് നടത്തിയത്. അമേരിക്കയിലെ വെർജീനിയായിലെ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായ നാഷണൽ എയർ ആന്റ് സ്പേസ് മ്യൂസിയത്തിന്റെ സ്റ്റീവൻ എഫ് ഉദ്വാർ-ഹെഇസി സെന്ററിൽ പ്രദർശിപ്പിക്കുന്നു.[1]
ഡിസ്കവറി സ്പേസ് ഷട്ടിലിന്റെ നിർമ്മാണത്തിലെ നാഴികക്കല്ലുകൾ
[തിരുത്തുക]Date | Milestone[11] |
---|---|
1979 ജനുവരി 29 | Contract Award to Rockwell International's Space Transportation Systems Division in Downey, California |
1979 August 27 | Start long lead fabrication of Crew Module |
1980 June 20 | Start fabrication lower fuselage |
1980 November 10 | Start structural assembly of aft-fuselage |
1980 December 8 | Start initial system installation aft fuselage |
1981 March 2 | Start fabrication/assembly of payload bay doors |
1981 October 26 | Start initial system installation, crew module, Downey |
1982 January 4 | Start initial system installation upper forward fuselage |
1982 March 16 | Midfuselage on dock, Palmdale, California |
1982 March 30 | Elevons on dock, Palmdale |
1982 April 30 | Wings arrive at Palmdale from Grumman |
1982 April 30 | Lower forward fuselage on dock, Palmdale |
1982 July 16 | Upper forward fuselage on dock, Palmdale |
1982 August 5 | Vertical stabilizer on dock, Palmdale |
1982 September 3 | Start of Final Assembly |
1982 October 15 | Body flap on dock, Palmdale |
1983 January 11 | Aft fuselage on dock, Palmdale |
1983 February 25 | Complete final assembly and closeout installation, Palmdale |
1983 February 28 | തുടക്ക സംവിധാനം പരിശോധന തുടങ്ങുന്നു, പവർ ഓണാക്കുന്നു, Palmdale |
1983 May 13 | തുടക്ക സംവിധാനം പരിശോധന പൂർത്തിയാക്കുന്നു. |
1983 July 26 | ഉപസംവിധാനം പരിശോധിക്കുന്നു. |
1983 August 12 | അവസാന അംഗീകാരം നൽകുന്നു. |
1983 October 16 | Rollout from Palmdale |
1983 November 5 | Overland transport from Palmdale to Edwards Air Force Base |
1983 November 9 | കെന്നഡി സ്പേസ് സെന്ററിലേയ്ക്ക് മാറ്റുന്നു. |
1984 June 2 | Flight Readiness Firing |
1984 August 30 | ആദ്യ പറക്കൽ (STS-41-D) |
പുതുക്കലും പ്രത്യേകതകളും
[തിരുത്തുക]കൊളംബിയയെക്കാൾ ഭാരം കുറഞ്ഞതാണ് ഡിസ്കവറി.6,870 pounds (3,120 kg) [12] 1983ൽ കെന്നെഡി സ്പെസ് സെന്ററിലേയ്ക്ക് കൊണ്ടുപോകുന്നസമയം ഡിസ്കവറി ചലഞ്ചറിനെപ്പോലെ പുതുക്കാൻ തീരുമനിച്ചിരുന്നു. പക്ഷെ, ചലഞ്ചർ ദുരന്തം ഇതു നിർത്തിവച്ചു. [13]
1995ൽ 9 മാസത്തോളം കാലിഫോർണിയയിലെ പാംഡേലിൽ ഡിസ്കവറിയെ കേടുപോക്കി. ക്രയോജനിക് എഞ്ചിന്റെ അഞ്ചാമത് സെറ്റ് ഇതിൽ പിടിപ്പിക്കുകയും ഇന്റെർനാഷണൽ സ്പേസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ദൗത്യങ്ങളെ സുഗമമാക്കാൻ വേണ്ട ബഹിർഭാഗത്തുള്ള എയർലോക്കിംഗ് സിസ്റ്റവും ചേർക്കുകയും ചെയ്തു.
അങ്ങനെയുൾപ്പെടുത്തിയ മാറ്റങ്ങൾ ഡിസ്കവറിയെ മറ്റു സ്പേസ് ഷട്ടിലുകളേക്കാൾ വലുതാക്കിമാറ്റി. [2]
പറക്കലുകൾ
[തിരുത്തുക]അവസാന മിഷനോടുകൂടി ഡിസ്കവറി 149 million miles (238 million km) ദൂരം 39 വ്യത്യസ്ത ദൗത്യങ്ങളിലായി സഞ്ചരിച്ചുകഴിഞ്ഞതായി കണക്കാക്കിയിരിക്കുന്നു. 5,830 പ്രാവശ്യം പ്രദക്ഷിണം നടത്തി. 27 വർഷത്തോളമായി 365 ദിനംഭ്രമണപഥത്തിൽ ചിലവൊഴിച്ചു. [14] അത് കൊളബിയ, ചലഞ്ചർ എന്നിവ ബാക്കിവച്ച ദൗത്യങ്ങളും എറ്റെടുത്തു.
ഡിസ്കവറിയുടെ പ്രധാന ദൗത്യങ്ങൾ
[തിരുത്തുക]- STS-41-D: Space Shuttle Discovery's maiden spaceflight with the second American woman in space, Judith Resnik
- STS-51-D: Carried first incumbent United States member of Congress into space, Senator Jake Garn (R–Utah)
- STS-26: First "Return to Flight" after Challenger disaster (STS-51-L)
- STS-31: Launch of the Hubble Space Telescope
- STS-48: Launch of the Upper Atmosphere Research Satellite
- STS-60: First Russian launched in an American spacecraft (Sergei Krikalev)
- STS-63: First female shuttle pilot Eileen Collins.[2]
- STS-95: Second flight of John Glenn, who was 77 years of age at that time, the oldest man in space and third incumbent member of Congress to enter space
- STS-96: First Orbiter Shuttle and first mission flight to dock with the International Space Station[2]
- STS-92: The 100th Space Shuttle mission
- STS-114: Second "Return to Flight" missions after Columbia disaster (STS-107)
- STS-116: First night time launch of a Space Shuttle since the Columbia disaster. Last Shuttle launch from LC-39B
- STS-131: Longest mission for this Orbiter with 15 days to its credit
- STS-133: Final mission for this Space Shuttle
Flights listing
[തിരുത്തുക]# | Date | Designation | Notes | Length of journey |
---|---|---|---|---|
1 | ഓഗസ്റ്റ് 30, 1984 | STS-41-D | First Discovery mission: Judith Resnik became second American woman in Space. Three communications satellites were put into orbit, including LEASAT F2. | 6 days, 00 hours, 56 minutes, 04 seconds |
2 | നവംബർ 8, 1984 | STS-51-A | Launched two and rescued two communications satellites including LEASAT F1. | 7 days, 23 hours, 44 minutes, 56 seconds |
3 | ജനുവരി 24, 1985 | STS-51-C | Launched DOD Magnum ELINT satellite. | 3 days, 01 hours, 33 minutes, 23 seconds- |
4 | ഏപ്രിൽ 12, 1985 | STS-51-D | Launched two communications satellites including LEASAT F3. | 6 days, 23 hours, 55 minutes, 23 seconds |
5 | ജൂൺ 17, 1985 | STS-51-G | Launched two communications satellites, Sultan Salman al-Saud becomes first Saudi Arabian in space. | 7 days, 01 hours, 38 minutes, 52 seconds |
6 | ഓഗസ്റ്റ് 27, 1985 | STS-51-I | Launched two communications satellites including LEASAT F4. Recovered, repaired, and redeployed LEASAT F3. | 7 days, 02 hours, 17 minutes, 42 seconds |
7 | സെപ്റ്റംബർ 29, 1988 | STS-26 | Return to flight after Space Shuttle Challenger disaster, launched TDRS. | 4 days, 01 hours, 00 minutes, 11 seconds |
8 | മാർച്ച് 13, 1989 | STS-29 | Launched TDRS. | 4 days, 23 hours, 38 minutes, 52 seconds |
9 | നവംബർ 22, 1989 | STS-33 | Launched DOD Magnum ELINT satellite. | 5 days, 00 hours, 06 minutes, 49 seconds |
10 | ഏപ്രിൽ 24, 1990 | STS-31 | Launch of Hubble Space Telescope (HST). | 5 days, 01 hours, 16 minutes, 06 seconds |
11 | ഒക്ടോബർ 6, 1990 | STS-41 | Launch of Ulysses. | 4 days, 02 hours, 10 minutes, 04 seconds |
12 | ഏപ്രിൽ 28, 1991 | STS-39 | Launched DOD Air Force Program-675 (AFP-675) satellite. | 8 days, 07 hours, 22 minutes, 23 seconds |
13 | സെപ്റ്റംബർ 12, 1991 | STS-48 | Upper Atmosphere Research Satellite (UARS). | 5 days, 08 hours, 27 minutes, 38 seconds |
14 | ജനുവരി 22, 1992 | STS-42 | International Microgravity Laboratory-1 (IML-1). | 8 days, 01 hours, 14 minutes, 44 seconds |
15 | ഡിസംബർ 2, 1992 | STS-53 | Department of Defense payload. | 7 days, 07 hours, 19 minutes, 47 seconds |
16 | ഏപ്രിൽ 8, 1993 | STS-56 | Atmospheric Laboratory (ATLAS-2). | 9 days, 06 hours, 08 minutes, 24 seconds |
17 | സെപ്റ്റംബർ 12, 1993 | STS-51 | Advanced Communications Technology Satellite (ACTS). | 9 days, 20 hours, 11 minutes, 11 seconds |
18 | ഫെബ്രുവരി 3, 1994 | STS-60 | First Shuttle-Mir mission; Wake Shield Facility (WSF). | 8 days, 07 hours, 09 minutes, 22 seconds |
19 | സെപ്റ്റംബർ 9, 1994 | STS-64 | LIDAR In-Space Technology Experiment (LITE). | 10 days, 22 hours, 49 minutes, 57 seconds |
20 | ഫെബ്രുവരി 3, 1995 | STS-63 | Rendezvous with Mir space station. | 8 days, 06 hours, 29 minutes, 36 seconds |
21 | ജൂലൈ 13, 1995 | STS-70 | 7th Tracking and Data Relay Satellite (TDRS). | 8 days, 22 hours, 20 minutes, 05 seconds |
22 | ഫെബ്രുവരി 11, 1997 | STS-82 | Servicing Hubble Space Telescope (HST) (HSM-2). | 9 days, 23 hours, 38 minutes, 09 seconds |
23 | ഓഗസ്റ്റ് 7, 1997 | STS-85 | Cryogenic Infrared Spectrometers and Telescopes (CRISTA). | 11 days, 20 hours, 28 minutes, 07 seconds |
24 | ജൂൺ 2, 1998 | STS-91 | Final Shuttle/Mir Docking Mission. | 9 days, 19 hours, 55 minutes, 01 seconds |
25 | ഒക്ടോബർ 29, 1998 | STS-95 | SPACEHAB, second flight of John Glenn, Pedro Duque becomes first Spaniard in space. | 8 days, 21 hours, 44 minutes, 56 seconds |
26 | മേയ് 27, 1999 | STS-96 | Resupply mission for the International Space Station. | 9 days, 19 hours, 13 minutes, 57 seconds |
27 | ഡിസംബർ 19, 1999 | STS-103 | Servicing Hubble Space Telescope (HST) (HSM-3A). | 7 days, 23 hours, 11 minutes, 34 seconds |
28 | ഒക്ടോബർ 11, 2000 | STS-92 | International Space Station Assembly Flight (carried and assembled the Z1 truss); 100th Shuttle mission. | 12 days, 21 hours, 43 minutes, 47 seconds |
29 | മാർച്ച് 8, 2001 | STS-102 | International Space Station crew rotation flight (Expedition 1 and Expedition 2) | 12 days, 19 hours, 51 minutes, 57 seconds |
30 | ഓഗസ്റ്റ് 10, 2001 | STS-105 | International Space Station crew and supplies delivery (Expedition 2 and Expedition 3) | 11 days 21 hours, 13 minutes, 52 seconds |
31 | ജൂലൈ 26, 2005 | STS-114 | "Return To Flight" mission since Space Shuttle Columbia disaster; International Space Station (ISS) supplies delivery, new safety procedures testing and evaluation, Multi-Purpose Logistics Module (MPLM) Raffaello. | 13 days, 21 hours, 33 minutes, 00 seconds |
32 | ജൂലൈ 4, 2006 | STS-121 | Second "Return To Flight" mission since the Space Shuttle Columbia disaster; International Space Station (ISS) supplies delivery, test new safety and repair techniques. | 12 days, 18 hours, 37 minutes, 54 seconds |
33 | ഡിസംബർ 9, 2006 | STS-116 | ISS crew rotation and assembly (carries and assembles the P5 truss segment); Last flight to launch on pad 39-B; First night launch since Space Shuttle Columbia disaster. |
12 days, 20 hours, 44 minutes, 16 seconds |
34 | ഒക്ടോബർ 23, 2007 | STS-120 | ISS crew rotation and assembly (carries and assembles the Harmony module). | 15 days, 02 hours, 23 minutes, 55 seconds |
35 | മേയ് 31, 2008 | STS-124 | ISS crew rotation and assembly (carries and assembles the Kibō JEM PM module). | 13 days, 18 hours, 13 minutes, 07 seconds |
36 | മാർച്ച് 15, 2009 | STS-119 | International Space Station crew rotation and assembly of a fourth starboard truss segment (ITS S6) and a fourth set of solar arrays and batteries. Also replaced a failed unit for a system that converts urine to drinking water. |
12 days, 19 hours, 29 minutes, 33 seconds |
37 | ഓഗസ്റ്റ് 28, 2009 | STS-128 | International Space Station crew rotation and ISS resupply using the Leonardo Multi-Purpose Logistics Module. Also carried the C.O.L.B.E.R.T treadmill named after Stephen Colbert | 13 days 20 hours, 54 minutes, 40 seconds |
38 | ഏപ്രിൽ 5, 2010 | STS-131 | ISS resupply using the Leonardo Multi-Purpose Logistics Module. The mission also marked the 1st time that 4 women were in space & the 1st time that 2 Japanese astronauts were together in space station[15] | 15 days 2 hours, 47 minutes 11 seconds‡ |
39 | ഫെബ്രുവരി 24, 2011 | STS-133 | The mission launched at 4:53 pm EST on February 24, was carrying the Permanent Multipurpose Module (PMM) Leonardo, the ELC-4 and Robonaut 2 to the ISS.[16] | 12 days 19 hours, 4 minutes, 50 seconds |
‡ Longest shuttle mission for Discovery
– shortest shuttle mission for Discovery
Mission and tribute insignias
[തിരുത്തുക]Mission insignias for Discovery flights | |||||||
---|---|---|---|---|---|---|---|
Gallery
[തിരുത്തുക]The launch of STS-41-D, Discovery’s first mission. | STS-121 launched on July 4, 2006 – the first and only shuttle to launch on Independence Day. | STS-119 on the night of March 11, 2009. | Discovery sits atop a modified Boeing 747 as it touches down. | Discovery lands after its first flight, STS-41-D. |
Discovery performing the Rendezvous pitch maneuver prior to docking with the International Space Station. | The Space Shuttle Discovery soon after landing | Modified Boeing 747 carrying Discovery. | STS-124 comes to a close as Discovery lands at the Kennedy Space Center. | Discovery's final touchdown on Kennedy Space Center's runway, concluding the STS-133 mission and Discovery's 27-year career. |
See also
[തിരുത്തുക]- List of human spaceflights
- List of Space Shuttle crews
- List of space shuttle missions
- Timeline of Space Shuttle missions
അവലംബം
[തിരുത്തുക]This article incorporates public domain material from websites or documents of the National Aeronautics and Space Administration.
- ↑ 1.0 1.1 "Space Shuttle Discovery Joins the National Collection". April 12, 2011. Archived from the original on 2012-01-21. Retrieved July 31, 2011.
- ↑ 2.0 2.1 2.2 2.3 "Space Shuttle Discovery Facts". Florida Today. April 10, 2011.
- ↑ 3.0 3.1 3.2 NASA (October 2010). "NASAfacts Discovery (OV-103)" (PDF). Archived from the original (PDF) on 2010-10-26. Retrieved October 21, 2010.
- ↑ 4.0 4.1 NASA (2007). "Space Shuttle Overview: Discovery (OV-103)". National Aeronautics and Space Administration. Archived from the original on 2007-11-07. Retrieved November 6, 2007.
- ↑ "10 Cool Facts About NASA's Space Shuttle Discovery | Space Shuttle Retirement". Space.com. Retrieved 2013-08-30.
- ↑ "Discovery's last mission flight to space begun". February 24, 2011. Archived from the original on 2011-07-16. Retrieved March 9, 2011.
- ↑ "Discovery's Final Touchdown A Success". redOrbit.com. Retrieved March 9, 2011.
- ↑ "Discovery (OV-103)". science.ksc.nasa.gov. Archived from the original on 2021-02-09. Retrieved February 2015.
{{cite web}}
: Check date values in:|accessdate=
(help) - ↑ "How Did the Space Shuttle Discovery Get Its Name?". Space.com. Retrieved February 2015.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Space Transportation System Haer No. TX-116" (PDF). NASA.gov. Retrieved February 2015.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Discovery (OV-103)". NASA/KSC. Archived from the original on 2011-06-10. Retrieved March 10, 2011.
- ↑ "Space Shuttle Overview: Discovery (OV-103)". NASA. Archived from the original on 2007-11-07. Retrieved March 10, 2011.
- ↑ Lardas, Mark (2012). Space Shuttle Launch System: 1972–2004. Osprey Publishing. p. 37.
- ↑ Dunn, Marcia (March 9, 2011). "Space shuttle Discovery lands, ends flying career". Salt Lake Tribune. Associated Press. Retrieved March 10, 2011.
- ↑ FOUR WOMEN, TWO JAPANESE IN SPACE AT SAME TIME Archived 2011-07-25 at the Wayback Machine. Asian American Press, April 8, 2010
- ↑ "Shuttle Discovery takes off on its final flight". CNN. February 24, 2011. Retrieved March 10, 2011.