ഡിങ്ങ് ലിറെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ding Liren
Ding Liren 1, Candidates Tournament 2018.jpg
Ding at the 2018 Candidates Tournament
മുഴുവൻ പേര്Ding Liren
രാജ്യംChina
ജനനം (1992-10-24) 24 ഒക്ടോബർ 1992 (പ്രായം 26 വയസ്സ്)
Wenzhou, Zhejiang
സ്ഥാനംGrandmaster (2009)[1]
ഫിഡെ റേറ്റിങ്2805 (ഒക്ടോബർ 2019)
ഉയർന്ന റേറ്റിങ്2816 (November 2018)
RankingNo. 3 (February 2019)
Peak rankingNo. 3 (February 2019)
ഡിങ്ങ് ലിറെൻ
Chinese丁立人

ചൈനക്കാരനായ ഒരു ചെസ്സുകളിക്കാരനാണ് ഡിങ്ങ് ലിറെൻ (Ding Liren) (ജനനം 24 ഒക്ടോബർ 1992). മൂന്നുതവണ ചൈനീസ് ചെസ്സ് ചാമ്പ്യൻ ആയിരുന്നു ലിറെൻ. ക്ലാസ്സിക്കൽ ചെസ്സിൽ 2017 ആഗസ്ത് മുതൽ നവംബർ 2018 വരെ 29 ജയവും 71 സമനിലയുമായി ഒറ്റക്കളി തോൽക്കാതെ നൂറ് മൽസരം കളിച്ച ലിറന്റെ മികവ് ഉയർന്ന നിലയിലുള്ള ചെസ്സിലെ ലോകറിക്കാർഡ് ആണ്.[2] ഇപ്പോൾ ലോക മൂന്നാം നമ്പർ താരമാണ് ലിറെൻ.

കളി[തിരുത്തുക]

വിജയങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Administrator. "FIDE Title Applications (GM, IM, WGM, WIM, IA, FA, IO)".
  2. Peterson, Macauley (11 November 2018). "Ding defeated! Tiviakov celebrates!". ChessBase.
  3. "World Youth Chess Championships 2002 :: Chess.GR".
  4. "Chess.GR :: World Youth Chess Championships 2004".
  5. "Chinese Championship – a pictorial review". 14 June 2009.
  6. "Titles approved at the 80th FIDE Congress".
  7. "Chinese Championship (2011)".
  8. Crowther, Mark (2011-09-21). "The Week in Chess: FIDE World Cup Khanty-Mansiysk 2011". London Chess Center. ശേഖരിച്ചത് 14 November 2011.
  9. "Chinese Chess Championships (2012)".
  10. "Vachier-Lagrave tops SPICE Cup".
  11. "Aronian and Gelfand win Alekhine Memorial 2013". ChessBase News. 1 May 2013. ശേഖരിച്ചത് 2 May 2013.
  12. (PeterDoggers), Peter Doggers. "Convincing Win For Ding Liren In Shenzhen - Chess.com". Chess.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-12-22.
  13. "Ding Liren Wins Moscow Grand Prix". FIDE. ശേഖരിച്ചത് 13 October 2017.
  14. "World Championship Candidates (2018)". ശേഖരിച്ചത് 2018-03-28.
  15. Staff writer(s) (28 April 2018). "Results: Cross Table". Shamkir Chess.

അധികവായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Preceded by
Ni Hua
Wang Hao
Chinese Chess Champion
2009
2010–2011
Succeeded by
Wei Yi
"https://ml.wikipedia.org/w/index.php?title=ഡിങ്ങ്_ലിറെൻ&oldid=3114356" എന്ന താളിൽനിന്ന് ശേഖരിച്ചത്