ഡാനിഷ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡാനിഷ് Danish
dansk
Codex Holmiensis CE 1350.jpg
The first page of the Jutlandic Law originally from 1241 in Codex Holmiensis, copied in 1350.
The first sentence is: "Mædh logh skal land byggas"
Modern orthography: "Med lov skal land bygges"
English translation: "With law shall a country be built"
ഉച്ചാരണം [ˈdanˀsɡ]
ഉത്ഭവിച്ച ദേശം
സംസാരിക്കുന്ന നരവംശം Danes
മാതൃഭാഷയായി സംസാരിക്കുന്നവർ
5.5 million (2012)[1]
Indo-European
Early forms
ഭാഷാഭേദങ്ങൾ
Latin script:
Dano-Norwegian alphabet
Danish orthography
Danish Braille
Danish Sign Language
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
Recognised minority
language in
Regulated by
Dansk Sprognævn
(Danish Language Committee)
ഭാഷാ കോഡുകൾ
ISO 639-1 da
ISO 639-2 dan
ISO 639-3 Either:
dan – Insular Danish
jut – Jutlandic
Glottolog dani1284[2]
Linguasphere 5 2-AAA-bf & -ca to -cj
Idioma danés.PNG
The Danish-speaking world:
  regions where Danish is the language of the majority
  regions where Danish is the language of a significant minority
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഇന്തോ-യുറോപ്യൻ ഭാഷാഗോത്രത്തിലെ ഉത്തര ജർമാനിക് ഉപവിഭാഗത്തിൽ സ്ക്കാൻഡിനേവിയൻ ശാഖയിൽപ്പെടുന്ന ഭാഷയാണ് ഡാനിഷ്(Danish /ˈdnɪʃ/ (About this sound ശ്രവിക്കുക) dansk pronounced [ˈdanˀsɡ] (About this sound ശ്രവിക്കുക); dansk sprog, [ˈdanˀsɡ ˈsbʁɔwˀ]) അറുപത് ലക്ഷത്തോളം ആളുകൾ ഈ ഭാഷ സംസാരിക്കുന്നു.ഡെന്മാർക്കിലെ പ്രധാന ഭാഷയായ ഇത് വടക്കൻ ജർമനിയിലെ ജൂട്ട്ലാൻഡ് പ്രദേശത്തും സംസാരിക്കപ്പെടുന്നു.[3] ഈ ഭാഷ സംസാരിക്കുന്നവർ നോർവ്വെ, സ്വീഡൻ, സ്പെയിൻ, യു.എസ്.എ, കാനഡ, ബ്രസീൽ, അർജന്റീന എന്നിവിടങ്ങളിലും താമസിക്കുന്നു. കുടിയേറ്റം കാരണം ഗ്രീൻലാന്റിലെ ഇരുപത് ശതമാനത്തോളം ആളുകൾ മാതൃഭാഷയായി ഡാനിഷ് സംസാരിക്കുന്നു. ഡാനിഷും നോർവിജിയനും സ്വീഡിഷും വളരെയേറെ സാമ്യമുള്ള ഭാഷകളാണ്. ഡാനിഷ്-നോർവിജിയൻ ലിപിയും ലത്തീൻ ലിപിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഉത്തര ജർമ്മാനിക് ഭാഷയായ ഈ ഭാഷ സ്വീഡിഷ് ഭാഷയോടൊപ്പം സ്കാൻഡിനേവിയയിലെ വൈക്കിംഗ് കാലഘട്ടത്തിൽ സംസാരിക്കപ്പെട്ടിരുന്ന പഴയ നോഴ്സ് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[4][5]


അവലംബം[തിരുത്തുക]

  1. Insular Danish at Ethnologue (18th ed., 2015)
    Jutlandic at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, എഡി. (2017). "Danic". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. 
  3. The Federal Ministry of the Interior of Germany and Minorities in Germany
  4. Torp 2006.
  5. Rischel 2012, pp. 809-10.
"https://ml.wikipedia.org/w/index.php?title=ഡാനിഷ്_ഭാഷ&oldid=2672098" എന്ന താളിൽനിന്നു ശേഖരിച്ചത്