ട്രാൻസ്ഫോർമേഴ്സ് : റിവഞ്ച് ഓഫ് ദി ഫാളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ട്രാൻസ്ഫോർമർസ് : റിവെൻജ് ഓഫ് ദി ഫാളൻ
The human-like faces of two robots stand atop a pyramid. A helicopter flies over an industrial facility on the right side of the image, and a young couple is seen in front of the pyramid. The film title and credits are on the bottom of the poster.
Theatrical release poster
സംവിധാനംമൈക്കൽ ബേ
നിർമ്മാണം
രചന
ആസ്പദമാക്കിയത്Transformers  –
Hasbro
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംBen Seresin
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണംParamount Pictures
റിലീസിങ് തീയതി
  • ജൂൺ 19, 2009 (2009-06-19) (United Kingdom)
  • ജൂൺ 26, 2009 (2009-06-26) (United States/Canada)
സമയദൈർഘ്യം149 minutes[1]
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$200 million
ആകെ$836,297,228[2]

2009-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ്-ഫിക്ഷൻ ആക്ഷൻ ചലച്ചിത്രമാണ് ട്രാൻസ്ഫോർമർസ് : റിവെൻജ് ഓഫ് ദി ഫാളൻ. ഈ ചലച്ചിത്രം ട്രാൻസ്ഫോർമർസ് 2 എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മൈക്കൽ ബേ ആണ് .

ട്രാൻസ്ഫോർമർസ് പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രം ആണ് ഇത് .

കഥ[തിരുത്തുക]

കഥാപാത്രങ്ങൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ഷിയ ലബൌഫ് സാം വിറ്റ് വിക്കി
ജോഷ്‌ ദുഹാമേൽ ക്യാപ്റ്റൻ വില്യം ലെനോക്സ്
ജോൺ ടൂർടുറോ ഏജന്റ് സെയ്മൌർ സിംമോൻസ്

ശബ്ദം[തിരുത്തുക]

ശബ്ദം കഥാപാത്രം
പീറ്റർ കുല്ലെൻ ഒപ്റ്റിമസ് പ്രൈം
ഹുഗോ വീവിംഗ് മെഗാട്രോൺ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Transformers – Revenge of the Fallen rated 12A by the BBFC". BBFC. 2009-06-15. ശേഖരിച്ചത് 2009-06-28.
  2. "Transformers: Revenge of the Fallen". boxofficemojo. 2009-06-30. ശേഖരിച്ചത് 2009-10-17.