ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ്
| ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് | |
|---|---|
align=center | |
| സംവിധാനം | സ്റ്റീവൻ സ്പിൽബർഗ്ഗ് |
| കഥ | Jeffrey Boam Story: George Lucas Menno Meyjes Uncredited: Tom Stoppard |
| നിർമ്മാണം | റോബർട് വാട്സ് Executive producers: ജോർജ് ലൂക്കാസ് Frank Marshall |
| അഭിനേതാക്കൾ | ഹാരിസൺ ഫോർഡ് ഷീൻ കോണറി Alison Doody Denholm Elliott Julian Glover River Phoenix John Rhys-Davies |
| ഛായാഗ്രഹണം | Douglas Slocombe |
| ചിത്രസംയോജനം | Michael Kahn |
| സംഗീതം | ജോൺ വില്യംസ് |
നിർമ്മാണ കമ്പനി | |
| വിതരണം | Paramount Pictures |
റിലീസ് തീയതി | May 24, 1989 |
ദൈർഘ്യം | 127 minutes |
| രാജ്യം | United States |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $55,364,887[1] |
| ബോക്സ് ഓഫീസ് | $474.17 million |
ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് ജോർജ്ജ് ലൂക്കാസും മെന്നോ മെയ്‌ജസും ചേർന്ന് എഴുതിയ കഥയെ ആസ്പദമാക്കി ജെഫ്രി ബോമിന്റെ തിരക്കഥയിൽ സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ സാഹസിക ചലച്ചിത്രമാണ്. ഇന്ത്യാനാ ജോൺസ് പരമ്പരയിലെ മൂന്നാമത്തെ ചിത്രവും റെയ്ഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്കിന്റെ (1981) ആഖ്യാന തുടർച്ചയുമാണ് ഇത്. ഹാരിസൺ ഫോർഡ് പ്രധാന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷോൺ കോണറി അദ്ദേഹത്തിന്റെ പിതാവായി അഭിനയിക്കുന്നു. അലിസൺ ഡൂഡി, ഡെൻഹോം എലിയട്ട്, ജൂലിയൻ ഗ്ലോവർ, റിവർ ഫീനിക്സ്, ജോൺ റൈസ്-ഡേവീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 1938 ലെ പശ്ചാത്തലത്തിൽ, ഹോളി ഗ്രെയ്ൽ എന്ന നിധി കണ്ടെത്താനുള്ള യാത്രയ്ക്കിടെ നാസികൾ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കപ്പെട്ട ഹോളി ഗ്രെയ്ൽ പണ്ഡിതനായ തന്റെ പിതാവിനെ ഇന്ത്യാന ജോൺസ് തിരയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച ബോക്സോഫീസ് വിജയം ഈ ചിത്രം നേടുകയുണ്ടായി. 474,171,806 ഡോളറാണ് ലോകമെമ്പാടും നിന്ന് നേടിയത്.
അവലംബം
[തിരുത്തുക]- Rinzler, J.W. (2008). The Complete Making of Indiana Jones. Random House. ISBN 9780091926618.
{{cite book}}: Unknown parameter|coauthors=ignored (|author=suggested) (help) - Joseph McBride (1997). Steven Spielberg: A Biography. New York City: Faber and Faber. ISBN 0-571-19177-0.
- Douglas Brode (1995). The Films of Steven Spielberg. Citadel. ISBN 0-8065-1540-6.
- "Bibliography". TheRaider.net.
- ↑ Rinzler, Bouzereau, "The Professionals: May 1988 to May 1989", p. 204 - 229.
പുറം കണ്ണികൾ
[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് ഓൾമുവീയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ്
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ്
- Review of Chris Columbus's first draft