ക്യാച്ച് മി ഇഫ് യു കാൻ (ചലച്ചിത്രം)
ദൃശ്യരൂപം
| ക്യാച്ച് മി ഇഫ് യു കാൻ | |
|---|---|
Theatrical release poster | |
| സംവിധാനം | സ്റ്റീവൻ സ്പിൽബർഗ്ഗ് |
| തിരക്കഥ | ജെഫ് നതൻസൺ |
| നിർമ്മാണം |
|
| അഭിനേതാക്കൾ | |
| ഛായാഗ്രഹണം | Janusz Kamiński |
| ചിത്രസംയോജനം | Michael Kahn |
| സംഗീതം | John Williams |
നിർമ്മാണ കമ്പനികൾ | |
| വിതരണം | ഡ്രീംവർക്ക്സ് |
റിലീസ് തീയതി |
|
ദൈർഘ്യം | 141 minutes |
| രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $52 million |
| ബോക്സ് ഓഫീസ് | $352,114,312 |
ഫ്രാങ്ക് അബഗ്നെയ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ക്യാച്ച് മി ഇഫ് യു കാൻ. ഇതെ പേരിൽ 1980-ൽ അബഗ്നെയ്ലിന്റെ ജീവിത ചരിത്രം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു. [1] ഫ്രാങ്ക് അബഗ്നെയ്ലായി ഡികാപ്രിയോയും എഫ്.ബി.ഐ ഏജന്റ് കാർൾ ഹെനററ്റിയായി ടോം ഹാങ്ക്സും അഭിനയിച്ചു.
അവലംബം
[തിരുത്തുക]- ↑
- Frank Abagnale, Jr. and Stan Redding. Catch Me If You Can: The Amazing True Story of the Youngest and Most Daring Con Man in the History of Fun and Profit. (ISBN 0-06-052971-7).