ഡ്രീംവർക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡ്രീംവർക്ക്സ്
Trading name ഡ്രീംവർക്ക്സ് സ്റ്റുഡിയോസ്
തരം LLC Subsidiary
വ്യവസായം Entertainment
Predecessor(s) പാരാമൗണ്ട് പിക്ച്ചേർസ് (1994-2008)
സ്ഥാപിതം ഒക്ടോബർ 12, 1994; 24 വർഷങ്ങൾക്ക് മുമ്പ് (1994-10-12)
സ്ഥാപകൻ സ്റ്റീവൻ സ്പിൽബർഗ്ഗ്
ജെഫ്രി കാറ്റ്സെൻബർഗ്
ഡേവിഡ് ജെഫെൻ
ആസ്ഥാനം യൂണിവേർസൽ സിറ്റി, കാലിഫോർണിയ
സേവനം നടത്തുന്ന പ്രദേശം ലോകമെമ്പാടും
പ്രധാന ആളുകൾ സ്റ്റീവൻ സ്പിൽബർഗ്ഗ്, Principal Partner
Stacy Snider, Co-Chairman/CEO
ഉൽപ്പന്നങ്ങൾ Motion pictures, television programs
ജീവനക്കാർ 80 (2012)[1]
മാതൃസ്ഥാപനം റിലയൻസ് എന്റ്റർറ്റെയ്ന്മെന്റ് (50%)
Divisions ഡ്രീംവർക്ക്സ് ലൈവ് തിയറ്റ്രിക്കൽ പ്രൊഡക്ഷൺസ്
ഡ്രീംവർക്ക്സ് മൂവി നെറ്റ്വർക്ക്
ഡ്രീംവർക്ക്സ് ടെലിവിഷൻ
ഡ്രീംവർക്ക്സ് ഹോം എന്റ്റർറ്റെയ്ന്മെന്റ്
വെബ്‌സൈറ്റ് dreamworksstudios.com

കാലിഫോർണിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയാണ് ഡ്രീംവർക്ക്സ്. 2008-ൽ ഇന്ത്യയിൽ നിന്നുള്ള അനിൽ അംബാനിയുടെ റിലയൻസ് എന്റ്റർറ്റെയ്ന്മെന്റ് ഡ്രീംവർക്ക്സിന്റെ ഏതാനും ഓഹരി കരസ്ഥമാക്കി.[2]

അവലംബം[തിരുത്തുക]

  1. Fritz, Ben (April 10, 2012). "DreamWorks Studios stays alive with new $200-million infusion". Los Angeles Times. Retrieved February 6, 2013. 
  2. "Dreamworks, India's Reliance sign major deal: reports". AFP. Archived from the original on 2013-12-03. Retrieved 2014 ഫെബ്രുവരി 22. 
"https://ml.wikipedia.org/w/index.php?title=ഡ്രീംവർക്ക്സ്&oldid=2410273" എന്ന താളിൽനിന്നു ശേഖരിച്ചത്