ടോം ഹെയ്ഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടോം ഹെയ്ഡൻ
Hayden speaking at the Lyndon B. Johnson Library and Museum, April 2016
Member of the California Senate
from the 23rd district
ഓഫീസിൽ
1992–2000
മുൻഗാമിHerschel Rosenthal
പിൻഗാമിSheila Kuehl
Member of the California State Assembly
from the 44th district
ഓഫീസിൽ
1982–1992
മുൻഗാമിMel Levine
പിൻഗാമിBill Hoge
വ്യക്തിഗത വിവരങ്ങൾ
ജനനം
Thomas Emmet Hayden

(1939-12-11)ഡിസംബർ 11, 1939
Detroit, Michigan, U.S.
മരണംഒക്ടോബർ 23, 2016(2016-10-23) (പ്രായം 76)
Santa Monica, California, U.S.
പങ്കാളികൾ
കുട്ടികൾTroy Garity, Liam Hayden
അൽമ മേറ്റർUniversity of Michigan

യുദ്ധവിരുദ്ധ പ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനും ആയിരുന്നു ടോം ഹെയ്ഡൻ (ജ:ഡിസം: 11, 1939 മിഷിഗൺ –ഒക്ടോ: 23, 2016-സാന്ത മോണിക്ക) വിയറ്റ്‌നാമിൽ അമേരിക്ക നടത്തിയ അധിനിവേശത്തിനെതിരായ പ്രക്ഷോഭങ്ങളിലൂടെയാണ് അദ്ദേഹത്തെ ലോകമറിഞ്ഞത്.[1]1968-ൽ യു.എസ്. ഭരണകൂടം ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ഷിക്കാഗോ സെവൻ എന്ന സംഘത്തിൽ ഹെയ്ഡനും ഉൾപ്പെട്ടിരുന്നു.[2] വിയറ്റ്നാംയുദ്ധത്തിന് ശേഷം മുഖ്യധാരാ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം കാലിഫോർണിയ നിയമസഭയിലും സെനറ്റിലും പലവട്ടം അംഗമായിരുന്നു. ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമാണ് ഹെയ്ഡൻ.

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Introduction to the Enemy (1974) Film: Vietnam Lesson:'Introduction to Enemy' From Jane Fonda". The New York Times. November 15, 1974. Retrieved 2016-10-24.
  2. "How the late Tom Hayden went from a fiery activist to a progressive lawmaker". CSMonitor.com. 1973-12-06. Retrieved 2016-10-24.


.

"https://ml.wikipedia.org/w/index.php?title=ടോം_ഹെയ്ഡൻ&oldid=3845939" എന്ന താളിൽനിന്ന് ശേഖരിച്ചത്