ഷിക്കാഗോ സെവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Chicago8.jpg
Poster in support of the "Conspiracy 8"

വിയറ്റ്നാം അധിനിവേശത്തിനെതിരേ അമേരിക്കയിൽ രൂപം കൊണ്ട രാഷ്ട്രീയ- സാംസ്ക്കാരിക മുന്നേറ്റങ്ങളിൽ ഉൾപ്പെട്ട ഒരു സംഘമാണ് ഷിക്കാഗോ സെവൻ. ഈ സംഘത്തിൽ അബി ഹോഫ്മാൻ,ജെറി റൂബിൻ, ഡേവിഡ് ഡെല്ലിങ്ങർ,ടോം ഹെയ്ഡൻ, റെനി ഡേവിസ്, ജോൺ ഫ്രോയിൻ,ലീ വീനർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.ഭരണകൂടത്തിനെതിരേ ഗൂഢാലോചന , ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്നീകുറ്റങ്ങൾക്ക് അവർ വിചാരണയ്ക്കു വിധേയരായി.[1][2][3]

അവലംബം[തിരുത്തുക]

  1. Schultz, John. No One Was Killed: The Democratic National Convention, August 1968. The University of Chicago Press. pp. 2–5. ISBN 978-0-226-74078-2.
  2. Clavir, Judy; John Spitzer, eds. (1970). The Conspiracy Trial: The Extended Edited Transcript of the Trial of the Chicago Eight. Complete with motions, rulings, contempt citations, sentences and photographs. Indianapolis, IN: Bobbs Merrill. pp. 601–06.
  3. Epstein, Jason (1970). Great Conspiracy Trial. New York: Random House. pp. 28–29.
"https://ml.wikipedia.org/w/index.php?title=ഷിക്കാഗോ_സെവൻ&oldid=2418409" എന്ന താളിൽനിന്ന് ശേഖരിച്ചത്