ജോൺ മേജർ
ദൃശ്യരൂപം
1990 മുതൽ 1997 വരെ യുണൈറ്റഡ് കിങ്ഡത്തിലെ പ്രധാനമന്ത്രിയായിരുന്നു സർ ജോൺ മേജർ' (Sir John Major, KG CH PC ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള മുൻ പ്രധാനമന്ത്രിയാണ് അദ്ദേഹം 1990 - 1997 കാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വം വഹിച്ചു. 1943 മാർച്ച് 29-ന് ജനിച്ച അദ്ദേഹം 1979 മുതൽ 2000 വരെ എം.പി ആയിരുന്നു.