ജോസഫ് പെരുന്തോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അതിരൂപതാ ആർച്ച് ബിഷപ്പ്  
മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ്
Archbishop Mar Joseph Perumthottam.jpg
രൂപത ചങ്ങനാശ്ശേരി അതിരൂപത
മുൻഗാമി മാർ ജോസഫ് പവ്വത്തിൽ
വ്യക്തി വിവരങ്ങൾ
ജനനം കേരളം, ഇന്ത്യ
ദേശീയത ഇന്ത്യ
വിഭാഗം സീറോ മലബാർ കത്തോലിക്കാ സഭ
ജീവിതവൃത്തി മെത്രാപ്പോലീത്ത

ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പാണ് മാർ ജോസഫ് പെരുന്തോട്ടം[1] (ജ. 5 ജൂലൈ 1948, പുന്നത്തറ, കേരളം, ഇന്ത്യ).

ജീവചരിത്രം[തിരുത്തുക]

പുന്നത്തുറ കൊങ്ങാണ്ടൂർ പെരുന്തോട്ടം വീട്ടിൽ ജോസഫ്, അന്നമ്മ ദമ്പതിമാരുടെ ഇളയ മകനായായി 1948 ജൂലായ് 05-ന് ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല പേര് ബേബിച്ചൻ എന്നായിരുന്നു.

അതിരൂപതാ മെത്രാപ്പോലീത്ത[തിരുത്തുക]

2002 മെയ് മാസത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായ മെത്രാനായ ഇദ്ദേഹം 2007 മാർച്ച് 19നാണ് മെത്രാപ്പോലീത്തയായി അഭിഷിക്തനായത്. മാർ ജോസഫിനു മുൻപ് മാർ ജോസഫ് പൗവ്വത്തിൽ ആയിരുന്നു ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപോലീത്ത.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_പെരുന്തോട്ടം&oldid=2308825" എന്ന താളിൽനിന്നു ശേഖരിച്ചത്