ജോസഫ് പവ്വത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അതിരൂപതാ മുൻ ആർച്ച് ബിഷപ്പ്  
മാർ ജോസഫ് പവ്വത്തിൽ
ചങ്ങനാശ്ശേരി അതിരൂപതാ മുൻ ആർച്ച് ബിഷപ്പ്
Mar Joseph Powathil.jpg
രൂപതചങ്ങനാശ്ശേരി അതിരൂപത
മുൻഗാമിമാർ ആന്റണി പടിയറ
പിൻഗാമിമാർ ജോസഫ് പെരുന്തോട്ടം
വ്യക്തി വിവരങ്ങൾ
ജനനം1930 ആഗസ്ത് 14 [1]
ചങ്ങനാശേരി, കേരളം, ഇന്ത്യ
ദേശീയതഇന്ത്യ
വിഭാഗംസീറോ മലബാർ കത്തോലിക്കാ സഭ
ജീവിതവൃത്തിമെത്രാപ്പോലീത്ത

ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പായിരുന്നു മാർ ജോസഫ് പവ്വത്തിൽ[2] (ജ. ഓഗസ്റ്റ് 14, 1930, കുറുമ്പനാടം, കേരളം, ഇന്ത്യ).

ജീവചരിത്രം[തിരുത്തുക]

1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ 3ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫിബ്രവരി 13 ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി.[3]

അതിരൂപതാ മെത്രാപ്പോലീത്ത[തിരുത്തുക]

1985 നവംബർ 5 ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി.[4] മാർ ജോസഫിനു മുൻപ് മാർ ആന്റണി പടിയറയായിരുന്നു ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത.

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/kottayam/news/2452969-local_news-kottayam.html മാതൃഭൂമി ദിനപത്രം
  2. http://archdiocesechanganacherry.com/archdiocesechanganacherry-archdiocese.php?id=1
  3. http://www.mathrubhumi.com/kottayam/news/2452969-local_news-kottayam.html മാതൃഭൂമി ദിനപത്രം - 2013 ആഗസ്ത് 13 - പ്രവർത്തനോന്മുഖതയുടെ യുവത്വവുമായി ഇടയശ്രേഷ്ഠൻ ശതാഭിഷേകത്തിലേക്ക്
  4. http://www.syromalabarchurch.in/bishop.php?id=36 Syro-Malabar Church Internet Mission
Preceded by
ഇല്ല (പുതിയ രൂപത)
കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാൻ
1977–1985
Succeeded by
മാർ മാത്യു വട്ടക്കുഴി
Preceded by
മാർ ആന്റണി പടിയറ
ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത
1985–2008
Succeeded by
ജോസഫ് പെരുന്തോട്ടം
Persondata
NAME പവ്വത്തിൽ, ജോസഫ്
ALTERNATIVE NAMES
SHORT DESCRIPTION കത്തോലിക്കാ മെത്രാൻ
DATE OF BIRTH ഓഗസ്റ്റ് 14, 1930
PLACE OF BIRTH കുറുമ്പനാടം, കോട്ടയം ജില്ല, കേരളം, ഇന്ത്യ
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജോസഫ്_പവ്വത്തിൽ&oldid=2395441" എന്ന താളിൽനിന്ന് ശേഖരിച്ചത്