ജെർഡോൺ ചെമ്പൻ പാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജെർഡോൺ ചെമ്പൻ പാടി
M affinis.jpg
ബേംഗളൂരുവിൽ .
(July, 2006)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
M. affinis
ശാസ്ത്രീയ നാമം
Mirafra affinis
Blyth, 1845
MirafraMap.svg

ജെർഡോൺ ചെമ്പൻ പാടിയ്ക്ക് ഇംഗ്ലീഷിൽ Jerdon's bush larkഎന്നു പേര്. ശാശ്ത്രീയ നാമം Mirafra affinisഎന്നാണ്. തെക്കെഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിലെ തുറന്ന നാട്ടിൻ പ്രദേശങ്ങളിൽ കാണുന്നു. Mirafra assamica യുടെ ഉപ വിഭാഗമായാണ് മുമ്പ് കണക്കാക്കിയിരുന്നത്. എന്നാൽ കൂടുതൽ പഠനങ്ങൾ ഇവ സ്വതന്ത്ര കുടുംബമായി കാണുന്നു.[2]

ശസ്ത്രക്രിയ വിദഗ്ദ്ധനും പ്രകൃതിശാസ്ത്രഞ്ഞനുമായിരുന്ന തോമസ്.സി.ജെർഡോണിന്റെ ബഹുമാനാർത്ഥമാണ് ഈ പേര് [3]

രൂപ വിവരണം[തിരുത്തുക]

ബേംഗളൂരുവിൽ(2006)

ഇവയുടെ നെഞ്ചിൽ കുത്തുകൾ കൊണ്ട് മുകളിലേക്ക് ചൂണ്ടുന്ന അമ്പടയാളം ഉണ്ട്. [4]

വിതരണം[തിരുത്തുക]

തെക്കു കിഴക്കൻ ഇന്ത്യ, ശ്രീലങ്ക]] എന്നിവിടങ്ങളിലും കാണുന്നു.[5]

1500 മീ. ഉയരമുള്ള പ്രദേശങ്ങളിൽ കുറ്റികാട് ഉള്ളിടത്ത് കാണുന്നു. [5] മരങ്ങളിലും കമ്പികളിലും കാണാവുന്നതാണ്..[4]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Mirafra affinis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)
  2. Alström, Per (1998). "Taxonomy of the Mirafra assamica complex" (PDF). Forktail. 13: 97–107&nbsp, . ശേഖരിച്ചത് May 1, 2009.CS1 maint: extra punctuation (link)
  3. Beolens, Bo; Watkins, Michael (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. pp. 180–181.
  4. 4.0 4.1 P.C. Rasmussen and J.C. Anderton (2005). Birds of South Asia. The Ripley Guide. Lynx Edicions.
  5. 5.0 5.1 Compiler: Helen Temple (2008). "Jerdon's Bushlark - BirdLife Species Factsheet". Evaluators: Jeremy Bird, Stuart Butchart, Helen Temple. BirdLife International . ശേഖരിച്ചത് May 9, 2009.CS1 maint: extra punctuation (link)
"https://ml.wikipedia.org/w/index.php?title=ജെർഡോൺ_ചെമ്പൻ_പാടി&oldid=3090387" എന്ന താളിൽനിന്ന് ശേഖരിച്ചത്