ചെമ്പൻപാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെമ്പൻപാടി
Jerdons bush lark-Bangalore.jpg
A ബംഗളൂരിനടുത്ത്.
(2018)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. affinis
Binomial name
Mirafra affinis
Blyth, 1845
MirafraMap.svg
ചെമ്പൻപാടി വാസസ്ഥലങ്ങൾ

ചെമ്പൻപാടിയ്ക്ക്[2] [3][4] ആംഗലത്തിൽ Jerdon's bush lark എന്നാണു പേര്. ശാസ്ത്രീയ നാമംMirafra affinis എന്നാണ്. [5]

ശസ്ത്രക്രിയ വിദഗ്ദ്ധനും പക്ഷി ശാസ്ത്രജ്ഞനുമായ ശ്രീ തോമസ് സി ജെർഡോണിന്റെ അനുസ്മരണയാണ് ഈ പക്ഷിയുടെ ആംഗല നാമം. [6]

രൂപ വിവരണം[തിരുത്തുക]

An individual in Bangalore, India (2006)

ഇവയുട് നെഞ്ചിൽ നിന്നു മുകളിലേക്ക് അമ്പടയാളം പോലുള്ള കുത്തുകളുണ്ട്. ഇവയ്ക്ക് “ചെഞ്ചിറകൻ വാനമ്പാടി” യുമായി നല്ല സാമ്യമുണ്ട്. ചെവി മൂടിയുടെ പുറകിൽ വെളുപ്പ് കുറവാണ്. വാലിന്റെ മദ്ധ്യഭാഗത്തുള്ള തൂവലുകൾ ഇരുണ്ടതാണ്.ചെമ്പൻ നിറമാണ്. കൊക്ക് ചെറുതും തടിച്ചുരുണ്ടതുമാണ്.[7]കഴുത്ത് വെള്ളയാണ്. വാലിന്റെ ഇരുവശവും വെള്ളനിറമാണ്.കൊക്കിൽ നിന്നാരംഭിക്കുന്ന വെളുത്ത കൺപുരികംകൊക്കിനു പിന്നിലേക്ക് പോകുന്നു. [8]


വിതരണം[തിരുത്തുക]

'തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.[9]1500മീ. ഉയരത്തിലുള്ള സ്ഥലങ്ങളിൽ വരെ ഇവയെ കാണാറുണ്ട്.കുറ്റുക്കാടുകളുള്ള തുറന്ന സ്ഥലങ്ങളിൽ ഇവയ്ർ സാധാരണ കാണുന്നു. [9]

ഭക്ഷണം[തിരുത്തുക]

വിത്തുകളും നെന്മണികളുമാണ് സാധാരണ ഭക്ഷണം.

പ്രജനനം[തിരുത്തുക]

പന്തിന്റെ ആകൃതിയിലുള്ള കൂട് മാർച്ച്-ജൂൺ മാസങ്ങളിൽ ഉണ്ടാക്കുന്നു. രണ്ടു മുട്ടകളിടുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Mirafra affinis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്). കേരള സാഹിത്യ അക്കാദമി. പുറം. 507. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Alström, Per (1998). "Taxonomy of the Mirafra assamica complex" (PDF). Forktail. 13: 97–107&nbsp, . ശേഖരിച്ചത് May 1, 2009.
  6. Beolens, Bo; Watkins, Michael (2003). Whose Bird? Men and Women Commemorated in the Common Names of Birds. London: Christopher Helm. പുറങ്ങൾ. 180–181.
  7. P.C. Rasmussen and J.C. Anderton (2005). Birds of South Asia. The Ripley Guide. Lynx Edicions.
  8. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
  9. 9.0 9.1 Compiler: Helen Temple (2008). "Jerdon's Bushlark - BirdLife Species Factsheet". Evaluators: Jeremy Bird, Stuart Butchart, Helen Temple. BirdLife International . ശേഖരിച്ചത് May 9, 2009.


"https://ml.wikipedia.org/w/index.php?title=ചെമ്പൻപാടി&oldid=3135865" എന്ന താളിൽനിന്ന് ശേഖരിച്ചത്