ജെറി യാങ്
Jump to navigation
Jump to search
Jerry Yang | |
---|---|
![]() Jerry Yang | |
ജനനം | |
തൊഴിൽ | Co-founder, CEO and Chief Yahoo!, Yahoo! Inc. |
ആസ്തി | $2.2 billion USD (2007)[1] [2] |
ജീവിതപങ്കാളി(കൾ) | Akiko Yamazaki |
തായ്‌വാനിൽ ജനിച്ച ഒരു സംരഭകനാണ് ജെറി യാങ്. ഡേവിഡ് ഫിലോയ്ക്കൊപ്പം യാഹൂ. സ്ഥാപിച്ചു. യാഹുവിന്റെ മുൻ ചീഫ് എക്സിക്യൂറ്റീവ് ഓഫീസറാണ്. കൂടാതെ രണ്ട് ചീഫ് യാഹൂ മാരിൽ ഒരാളും ഡയറ്ക്റ്റേഴ്സ് ബോർഡ് അംഗവുമാണ്. 2007ലെ കണക്കുകളനുസരിച്ച് ഏകദേശം 220 കോടി യു.എസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ 432ആം സ്ഥാനത്താണ് യാങ്..[2]
ഇവയും കാണുക[തിരുത്തുക]
വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക
അവലംബം[തിരുത്തുക]