ജെറി യാങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jerry Yang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Jerry Yang
Jerry Yang.jpg
Jerry Yang
ജനനം (1968-11-06) നവംബർ 6, 1968  (52 വയസ്സ്)
തൊഴിൽCo-founder, CEO and Chief Yahoo!, Yahoo! Inc.
ആസ്തി$2.2 billion USD (2007)[1] [2]
ജീവിതപങ്കാളി(കൾ)Akiko Yamazaki

തായ്‌വാനിൽ ജനിച്ച ഒരു സം‌രഭകനാണ് ജെറി യാങ്. ഡേവിഡ് ഫിലോയ്ക്കൊപ്പം യാഹൂ. സ്ഥാപിച്ചു. യാഹുവിന്റെ മുൻ ചീഫ് എക്സിക്യൂറ്റീവ് ഓഫീസറാണ്. കൂടാതെ രണ്ട് ചീഫ് യാഹൂ മാരിൽ ഒരാളും ഡയറ്ക്റ്റേഴ്സ് ബോർഡ് അംഗവുമാണ്. 2007ലെ കണക്കുകളനുസരിച്ച് ഏകദേശം 220 കോടി യു.എസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ 432ആം സ്ഥാനത്താണ് യാങ്..[2]

ഇവയും കാണുക[തിരുത്തുക]

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

അവലംബം[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ജെറി_യാങ്&oldid=2785490" എന്ന താളിൽനിന്ന് ശേഖരിച്ചത്