ജെയിംസ് വാൻ
ദൃശ്യരൂപം
ജെയിംസ് വാൻ | |
---|---|
ജനനം | |
ദേശീയത | ആസ്ട്രേലിയൻ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, രചയിതാവ് |
സജീവ കാലം | 1999–ഇതുവരെ |
ഒരു മലേഷ്യൻ ആസ്ട്രേലിയൻ ചലച്ചിത്ര നിർമ്മാതാവും സംവിധായകനും രചയിതാവുമാണ് ജെയിംസ് വാൻ. (ജനനം: 2 ഫെബ്രുവരി 1977) ഭയാജനക ചലച്ചിത്രങ്ങൾക്ക് പ്രസിദ്ധനായ ജെയിംസ് വാനാണ് സോ ചലച്ചിത്ര പരമ്പരയിലെ ആദ്യ ചലച്ചിത്രം സംവിധാനം ചെയ്തതും ബില്ലി എന്ന സോയിലെ കേന്ദ്രകഥാപാത്രത്തെ സൃഷ്ടിച്ചതും. ഡെഡ് സൈലൻസ്, ഡെത്ത് സെന്റൻസ്, ഇൻസിഡിയസ്, ഇൻസിഡിയസ്: ചാപ്റ്റർ 2, ദ കോൺജൂറിങ്ങ് , ദ കോൺജൂറിങ്ങ് 2 എന്നിവയാണ് ജെയിംസ് വാൻ സംവിധാനം ചെയ്ത മറ്റു പ്രമുഖ ചലച്ചിത്രങ്ങൾ. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഏഴാം ചലച്ചിത്രമാണ് നിലവിൽ വാൻ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. 2015ൽ ഈ ചലച്ചിത്രം പുറത്തിറങ്ങും. സ്വന്തം ചലച്ചിത്രങ്ങളുടേതുൾപ്പെടെ നിരവധി ചലച്ചിത്രങ്ങളുടെ രചനയും നിർമ്മാണവും വാൻ നിർവഹിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | മേഖല | കുറിപ്പുകൾ |
---|---|---|---|
2000 | സ്റ്റൈജിയാൻ | സംവിധാനം, രചന | [1] |
2003 | സോ (ഹ്രസ്വചിത്രം) | സംവിധാനം, രചന | |
2004 | സോ | സംവിധാനം, രചന | [2][3][4] |
2005 | സോ II | നിർമ്മാണം | |
2006 | സോ III | രചന, നിർമ്മാണം | |
2007 | ഡെഡ് സൈലൻസ് | സംവിധാനം, രചന | [5][6][7] |
ഡെത്ത് സെന്റൻസ് | സംവിധാനം | [8][9][10][11] | |
സോ IV | നിർമ്മാണം | ||
2008 | സോ V | നിർമ്മാണം | |
2009 | സോ VI | നിർമ്മാണം | |
2010 | സോ 3ഡി | നിർമ്മാണം | |
2011 | ഇൻസിഡിയസ് | സംവിധാനം | [12][13] |
2013 | ദ കോൺജൂറിങ്ങ് | സംവിധാനം | [14][15][16] |
ഇൻസിഡിയസ്: ചാപ്റ്റർ 2 | സംവിധാനം, രചന | [17][18] | |
2014 | അനബെല്ല | നിർമ്മാണം | |
2015 | ഫാസ്റ്റ് & ഫ്യൂരിയസ് 7 | സംവിധാനം | [19][20] |
2016 | ദ കോൺജൂറിങ്ങ് 2 | സംവിധാനം | [21] |
2018 | ദ നൺ | രചന | |
അക്വാമാൻ | സംവിധാനം | ||
2019 | അന്നബെൽ കംസ് ഹോം | രചന | |
2021 | ദ കോൺജൂറിങ്ങ്: ദ ഡെവിൾ മെയ്ഡ് മി ഡു ഇറ്റ് | രചന | |
മാലിഗ്നൻറ് | സംവിധാനം | ||
2022 | അക്വാമാൻ ആൻറ് ദ ലോസ്റ്റ് കിംഗ്ഡം | സംവിധാനം |
അവലംബം
[തിരുത്തുക]- ↑ Shannon Young (April 2005). "Shannon Young". Melbourne Independent Filmmakers. Bill Mousoulis. Retrieved 1 August 2012.
- ↑ Rob Keyes (December 2011). "Lionsgate To Bring Back 'Saw' Franchise". Screenrant. Screen Rant, LLC: TV, movie news and reviews. Retrieved 14 December 2012.
- ↑ Justin Channell (12 August 2012). "Lionsgate Considering A 'Saw' Franchise Reboot". Prefix mag. Prefix. Archived from the original on 2012-10-16. Retrieved 14 December 2012.
- ↑ Miska, Brad (7 August 2012). "Forget 'Twilight,' Lionsgate Tinkering With Remaking 'Saw' Franchise…". Bloody Disgusting. Bloody Disgusting, LLC. Retrieved 14 December 2012.
- ↑ Robg (June 2006). "James Wan Interview". Icons of Fright. Icons Of Fright.com. Archived from the original on 2012-10-29. Retrieved 13 December 2012.
{{cite web}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ "Dead Silence - Interview with Ryan Kwanten: Ryan Kwanten On The Curse Of Mary Shaw". REELZ – TV About Movies. Reelz. 2012. Archived from the original (Video upload) on 2013-12-03. Retrieved 13 December 2012.
- ↑ TheHalloweenTown (29 October 2012). "MARY SHAW AND JAMES WAN FROM DEAD SILENCE, INSIDIOUS, SAW" (Video upload). YouTube. Google, Inc. Retrieved 13 December 2012.
- ↑ Yahoo! Movies (2012). "James Wan". Yahoo! Movies. Yahoo! Inc. Retrieved 1 August 2012.
- ↑ Jack Mathews (31 August 2007). "Kevin Bacon's 'Death Sentence' is all ham and cheese". The New York Times. NYDailyNews.com. Retrieved 14 December 2012.
- ↑ Desson Thomson (31 August 2007). "In 'Death Sentence,' No Method to Dad's Madness". The Washington Post. The Washington Post. Retrieved 14 December 2012.
- ↑ DarkAngelKris (2008). "Fanpop > Movies > James Wan and... > Images > Photos > On set of Death Sentence" (Photo upload). fanpop – what are you a fan of?. Fanpop, Inc. Retrieved 14 December 2012.
- ↑ Ron Messer (4 April 2011). "James Wan & Leigh Whannell INSIDIOUS Interview; The SAW Creators Also Discuss Their Untitled Sci-Fi Project, NIGHTFALL, and Recent Horror Remakes". Collider. IndieClick Film Network. Retrieved 14 December 2012.
- ↑ Grady Hendrix (21 September 2010). "Original Saw Director James Wan on His Horror-Movie Comeback". Vulture. New York Media LLC. Retrieved 14 December 2012.
- ↑ Miska, Brad (25 July 2012). "'Saw' Director's 'The Conjuring' Gets January Release!". Bloody Disgusting. Bloody Disgusting LLC. Retrieved 1 August 2012.
- ↑ The Deadline Team (24 July 2012). "Warner Bros Sets Release Date For 'The Conjuring'". Deadline Hollywood. PMC. Retrieved 9 October 2012.
- ↑ Edward Douglas (14 October 2012). "NYCC Exclusive: James Wan & Patrick Wilson on Insidious 2". Shock Till You Drop. CraveOnline Media, LLC. Retrieved 14 December 2012.
- ↑ Eric Walkuski (11 December 2012). "James Wan brings Barnbara Hershey back for "Insidious 2"". Arrow in the Head ad. 2000. Joblo Media Inc. Retrieved 14 December 2012.
- ↑ Mark Langshaw (12 December 2012). "'Insidious' star Barbara Hershey to reprise role for sequel". Digital Spy. Hearst Magazines UK. Archived from the original on 2012-12-14. Retrieved 14 December 2012.
- ↑ Mike Fleming Jr (10 April 2013). "James Wan Is Universal's Choice To Helm 'The Fast And The Furious 7′". Deadline Hollywood. PMC. Retrieved 18 April 2013.
- ↑ "James Wan to direct `Fast and Furious 7`". ZeeNews.com. Zee News Limited. 12 April 2013. Retrieved 18 April 2013.
- ↑ "Conjuring 2' Gets a Release Date'". Hollywood Reporter. HollywoodReporter.com. 26 February 2014. Retrieved 25 February 2014.