അക്വാമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്വാമാൻ
പ്രമാണം:Aquaman (film) poster.jpg
Theatrical release poster
സംവിധാനംജെയിംസ് വാൻ
നിർമ്മാണം
കഥ
തിരക്കഥ
അഭിനേതാക്കൾ
സംഗീതംറൂപർട്ട് ഗ്രെഗ്സൺ-വില്യംസ്
ഛായാഗ്രഹണംഡോൺ ബർഗെസ്
ചിത്രസംയോജനംകിർക്ക് മോറി
സ്റ്റുഡിയോ
വിതരണംവാർണർ ബ്രോസ് പിക്ചേർസ്
റിലീസിങ് തീയതി
  • നവംബർ 26, 2018 (2018-11-26) (Empire, Leicester Square)
  • ഡിസംബർ 21, 2018 (2018-12-21) (United States)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$160–200 million[2][3][4]
സമയദൈർഘ്യം143 minutes[5]
ആകെ$1.148 billion[6]

അക്വാമാൻ ഡിസി കോമിക്സ് കഥാപാത്രത്തെ അടിസ്ഥാനമാക്കി അതേ പേരിൽ 2018-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചിത്രമാണ്. ഡിസി എന്റർടെയ്ൻമെന്റും പീറ്റർ സഫ്രാൻ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്സിൻറെ (DCEU) ആറാമത്തെ ചിത്രമായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 McCarthy, Peter (December 11, 2018). "". The Hollywood Reporter. Penske Media Corporation. ശേഖരിച്ചത് May 21, 2022.
  2. Clark, Travis (December 19, 2018). "". Business Insider. മൂലതാളിൽ നിന്നും December 19, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 18, 2019. Alt URL
  3. Mendelson, Scott (December 25, 2018). "". Forbes. ശേഖരിച്ചത് March 17, 2019.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; projections എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Runtime എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BOM എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=അക്വാമാൻ&oldid=3751843" എന്ന താളിൽനിന്ന് ശേഖരിച്ചത്