ഡി.സി. കോമിക്സ്
ദൃശ്യരൂപം
| ഡി.സി. കോമിക്സ് | |
|---|---|
| മാതൃ കമ്പനി | വാർണർ ബ്രോസ്. |
| Status | സജീവം |
| സ്ഥാപിതം | 1934 (നാഷണൽ അലൈഡ് പുബ്ലിക്കേഷൻസ്) |
| സ്ഥാപക(ൻ/ർ) | മാൽക്കം വീലർ-നിക്കോൾസൺ |
| സ്വരാജ്യം | യുണൈറ്റഡ് സ്റ്റേറ്റ്സ് |
| ആസ്ഥാനം | ബർബാങ്ക്, കാലിഫോർണിയ |
| Publication types | കോമിക്സ് |
| Imprints | ഡിസി (1937 മുതൽ ഇതുവരെ) യംഗ് ആനിമൽ (2016-ഇതുവരെ) |
| ഒഫീഷ്യൽ വെബ്‌സൈറ്റ് | www |
അമേരിക്കയിലെ ഒരു കാർട്ടൂൺ പുസ്തക പ്രസാധകരാണ് ഡി.സി. കോമിക്സ്. 1934ലാണ് സ്ഥാപിതമായത്. സൂപ്പർമാൻ, ബാറ്റ്മാൻ, ഗ്രീൻ ആരോ, ഫ്ലാഷ്, ഗ്രീൻ ലാൻറെൺ, സൂപ്പർഗേൾ തുടങ്ങി പല പ്രശസ്തമായ കാർട്ടൂൺ കഥാപാത്രങ്ങളും ഡി.സി. കോമിക്സിന്റെതാണ്.